പാഠം 14
മുഖ്യാശയങ്ങൾ എടുത്തുകാണിക്കുക
നിങ്ങളുടെ ലക്ഷ്യം വിവരങ്ങൾ പറഞ്ഞുകൊടുക്കുകയാണോ, കേൾവിക്കാരെ ഒരു കാര്യം ബോധ്യപ്പെടുത്തുകയാണോ, അതോ അവരെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയാണോ? ആ ലക്ഷ്യം നേടാൻ മുഖ്യാശയങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക, അവ ഏത് ക്രമത്തിൽ അവതരിപ്പിക്കുന്നു എന്നതിനും ശ്രദ്ധ കൊടുക്കുക.