വിശ്വസിക്കാനുള്ള കാരണം—ദൈവത്തിന്റെ നിലവാരങ്ങളും എന്റേതും
സ്കൂളിലായിരുന്നപ്പോൾ യഹോവയുടെ നിലവാരങ്ങളോട് പറ്റിനിന്നത് എങ്ങനെയാണ് സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ ചെറുക്കാനും മോശം ഭവിഷ്യത്തുകൾ ഒഴിവാക്കാനും ഊഗോയെയും ക്ലാരയെയും സഹായിച്ചതെന്ന് കാണുക.