വിശ്വസിക്കാനുള്ള കാരണം—പരിണാമമോ സൃഷ്ടിയോ?
താൻ ഇത്രയും നാൾ വിശ്വസിച്ചിരുന്ന കാര്യങ്ങൾ ശരിയാണോ എന്നു സംശയം തോന്നിപ്പിക്കുന്ന പല സാഹചര്യങ്ങളും ഒരാൾക്ക് ഉണ്ടായേക്കാം. സൃഷ്ടിയിൽ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന് ചില ചെറുപ്പക്കാർ വിശദീകരിക്കുന്നു.