ലോകത്തിലെ അവസ്ഥകൾ—1914 മുതൽ
‘അവസാനകാലത്തെ’ തിരിച്ചറിയിക്കുന്ന സംഭവങ്ങളെയും ലോകാവസ്ഥകളെയും ആളുകളുടെ മനോഭാവങ്ങളെയും കുറിച്ച് ബൈബിൾ വിവരിക്കുന്നു. (2 തിമൊഥെയൊസ് 3:1) 1914 മുതൽ ഈ അടയാളങ്ങൾ മുമ്പത്തെക്കാൾ കൂടുതൽ ദൃശ്യമാകാൻ തുടങ്ങിയത് എങ്ങനെയെന്ന് കാണുക.