വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അങ്ങിലാ​ശ്ര​യി​ക്കു​ന്നു

അങ്ങിലാ​ശ്ര​യി​ക്കു​ന്നു

ഡൗൺലോഡ്‌:

  1. 1. എന്നുള്ളിൽ യാഹേ നിൻ മൊഴി

    സമാധാനമേറെ നിറച്ചിതാ, ആഴത്തി​ലാ​യി

    വൃക്ഷം വേരാഴ്‌ന്നപോൽ.

    ദുരിതങ്ങൾ വന്നിടിൽ

    നിന്റെ ജ്ഞാനം എന്നെന്നും എന്നെ ശക്തനാ​ക്കി​ടു​മേ

    തളരാതെ ഞാൻ.

    (കോറ​സി​നു മുമ്പ്‌)

    പോകാം, ധൈര്യമായി.

    കേട്ടീടാം ദൈവം ചൊല്ലുന്നപോൽ.

    (കോറസ്‌)

    നൊമ്പരങ്ങൾ സഹിക്കാൻ

    നിൻ വചനം നാൾതോ​റും

    ഏകുന്നു ശക്തി, ഏറുന്നു, വിശ്വാ​സം നിന്നിൽ!

  2. 2. വീഴിക്കാൻ, സത്യം പാഴാ​ക്കാൻ

    ഈ ലോകം ആഞ്ഞീടു​മ്പോൾ

    നിൻ ചാരെ ഞാൻ വന്നീടുന്നു, താങ്ങീ​ടും നീ.

    നേരം കണ്ടെത്തീ​ടും ഞാൻ

    ധ്യാനിക്കാൻ നിൻ വാക്കുകൾ

    ഹൃത്തിലേറ്റി ജീവി​ക്കാ​നായ്‌ സഹായിച്ചീടൂ.

    (കോറ​സി​നു മുമ്പ്‌)

    പോകാം, ധൈര്യമായി.

    കേട്ടീടാം ദൈവം ചൊല്ലു​ന്ന​പോൽ.

    മറക്കാം സങ്കടങ്ങൾ എല്ലാം.

    ഓർത്തിടാം ദൃഢമായ്‌ പ്രത്യാശ!

    (കോറസ്‌)

    നൊമ്പരങ്ങൾ സഹിക്കാൻ

    നിൻ വചനം നാൾതോ​റും

    ഏകുന്നു ശക്തി, ഏറുന്നു, വിശ്വാ​സം

    നിന്നിൽ! നിന്നിൽ!

    (കോറ​സി​നു മുമ്പ്‌)

    പോകാം, ധൈര്യമായി.

    കേട്ടീടാം ദൈവം ചൊല്ലു​ന്ന​പോൽ.

    മറക്കാം സങ്കടങ്ങൾ എല്ലാം.

    ഓർത്തിടാം ദൃഡമായ്‌ പ്രത്യാശ!

    (കോറസ്‌)

    നൊമ്പരങ്ങൾ സഹിക്കാൻ

    നിൻ വചനം നാൾതോ​റും

    ഏകുന്നു ശക്തി, ഏറുന്നു, വിശ്വാ​സം നിന്നിൽ!