വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എപ്പോ​ഴും സന്തോ​ഷി​ക്കൂ”

“എപ്പോ​ഴും സന്തോ​ഷി​ക്കൂ”

ഡൗൺലോഡ്‌:

  1. 1. പൂമാ​ന​വും...പൂക്കളും

    പുൽമേ​ടും...പൂന്തെ​ന്ന​ലും

    സ്‌നേ​ഹാർദ്ര​നാം ദൈവം, നൽകു​ന്നി​താ സമ്മാന​മായ്‌

    വാടാതെ കാത്തീ​ടും, അതെൻ മാനസം അതെ​ന്നെ​ന്നു​മായ്‌.

    (കോറസ്‌)

    പാടാം യഹോവേ നിൻ ഗീതങ്ങൾ,

    സന്തോഷത്താലെന്നും

    നീറു​ന്നൊ​രെൻ ജീവനിൽപ്പോ​ലും,

    സന്തോഷം നീ തന്നു.

    എന്നെന്നും നാം...സന്തോ​ഷി​ക്കാം!

    എന്നെന്നും നാം...സന്തോ​ഷി​ക്കാം!

  2. 2. സ്‌നേ​ഹ​ത്താൽ...കുടും​ബ​മായ്‌

    വന്നീടും...സോദരർ

    നൽകു​ന്നി​താ ദൈവം, സമ്മാന​മായ്‌ ഈ കൂട്ടു​കാർ

    ഉള്ളിൽ നിറഞ്ഞി​ടും, ഈ സന്തോ​ഷ​മോ കാത്തീ​ടും നാം.

    (കോറസ്‌)

    പാടാം യഹോവേ നിൻ ഗീതങ്ങൾ,

    സന്തോഷത്താലെന്നും

    നീറു​ന്നൊ​രെൻ ജീവനിൽപ്പോ​ലും,

    സന്തോഷം നീ തന്നു.

    എന്നെന്നും നാം...സന്തോ​ഷി​ക്കാം!

    എന്നെന്നും നാം...സന്തോ​ഷി​ക്കാം!

    (ബ്രിഡ്‌ജ്‌)

    വാനവും വനങ്ങളും, മനംക​വർന്നി​ടും

    നന്മതൻ പ്രഭാ​ത​മായ്‌, ദൈവ​ത്തിൻ രാജ്യം.

    (കോറസ്‌)

    പാടാം യഹോവേ നിൻ ഗീതങ്ങൾ,

    സന്തോഷത്താലെന്നും

    നീറു​ന്നൊ​രെൻ ജീവനിൽപ്പോ​ലും,

    സന്തോഷം നീ തന്നു.

    എന്നെന്നും നാം...സന്തോ​ഷി​ക്കാം!

    എന്നെന്നും നാം...സന്തോ​ഷി​ക്കാം!

    എന്നെന്നും നാം...സന്തോ​ഷി​ക്കാം!

    എന്നെന്നും നാം...സന്തോ​ഷി​ക്കാം!

    എന്നെന്നും നാം... സന്തോ​ഷി​ക്കാം!

    എന്നെന്നും നാം... സന്തോ​ഷി​ക്കാം!

    സന്തോ​ഷി​ക്കാം!