വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എൻ ശക്തിക്കും മീതെ​യായ്‌

എൻ ശക്തിക്കും മീതെ​യായ്‌

ഡൗൺലോഡ്‌:

  1. 1. വൻ ഭാരങ്ങൾ ചുമന്നീ ഞാൻ

    വരുന്നു നിൻ സമീപെ എന്നും.

    എൻ ആശ്വാസം യഹോവേ നീ,

    എന്നാകുലങ്ങൾ

    ഇന്നേറിടുമ്പോൾ

    (കോറ​സി​നു മുമ്പ്‌)

    നിറയ്‌ക്കൂ

    നിൻ ശക്തിയാൽ നീ എന്നേയും.

    (കോറ​സ്‌)

    എങ്കിൽ പ്രാ​വെ​പ്പോ​ലെ പാറും ഞാൻ വാനിൽ

    ഇന്നും എന്നും.

    എന്നിൽ ഏറും ഭാരം ഓർക്കാ​തെ ഞാൻ പറന്നു​യ​രും

    ഇന്നും എന്നും

    എൻ ശക്തിക്കും മീതെ​യായ്‌.

  2. 2. നിൻ ആത്മാവിൻ തുണയാൽ ഞാൻ

    നിരാ​ശർക്കായ്‌ സാന്ത്വ​ന​മാ​യി​ടും.

    നിൻ കാരു​ണ്യം നുകരു​വോർ സന്തോ​ഷ​ത്താൽ

    നിറഞ്ഞിടുമ്പോൾ

    (കോറ​സി​നു മുമ്പ്‌)

    നിറയ്‌ക്കൂ

    നിൻ ശക്തിയാൽ നീ എന്നേയും.

    (കോറ​സ്‌)

    എങ്കിൽ പ്രാ​വെ​പ്പോ​ലെ പാറും ഞാൻ വാനിൽ

    ഇന്നും എന്നും.

    എന്നിൽ ഏറും ഭാരം ഓർക്കാ​തെ ഞാൻ പറന്നു​യ​രും

    ഇന്നും എന്നും

    എൻ ശക്തിക്കും മീതെ​യായ്‌.

    (കോറ​സ്‌)

    ഇനി പ്രാ​വെ​പ്പോ​ലെ പാറും ഞാൻ വാനിൽ

    ഇന്നും എന്നും.

    എന്നിൽ ഏറും ഭാരം ഓർക്കാ​തെ ഞാൻ പറന്നു​യ​രും

    ഇന്നും എന്നും

    എൻ ശക്തിക്കും മീതെ​യായ്‌

    എൻ ശക്തിക്കും മീതെ​യായ്‌

    എൻ ശക്തിക്കും മീതെ​യായ്‌.