വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒന്നു നിൽക്കൂ, ചിന്തിക്കൂ!

ഒന്നു നിൽക്കൂ, ചിന്തിക്കൂ!

ഡൗൺലോഡ്‌:

  1. 1. താരങ്ങൾ മിന്നും ഈ ശാന്തരാ​വി​ലായ്‌,

    യാഹേ നിൻ നന്മകൾ മനസ്സി​ന്നു​ള്ളിൽ ഞങ്ങൾ ധ്യാനി​ക്കു​മ്പോൾ

    എന്താശ്ച​ര്യം ഞങ്ങളിൽ! യഹോവേ നാഥാ നിൻ

    സ്‌നേ​ഹ​ദാ​ന​ങ്ങൾക്കായ്‌ ഉള്ളിന്നു​ള്ള​മി​പ്പോൾ നിറയു​ന്നു നന്ദിയാൽ.

    (കോറ​സ്‌)

    മനസ്സിൻ ആകുലങ്ങൾ മറന്നേവം നമ്മൾ

    ദൈവ​ത്തിൻ സൃഷ്ടി​യിൻ സൗന്ദര്യം

    നുകരും നേര​മെ​ല്ലാം എന്താശ്വാ​സം നമ്മിൽ;

    നാം ആസ്വദി​ക്കും

    വൻ സന്തോഷം.

  2. 2. വെണ്ണി​ലാ​വു പെയ്യും രാവിൽ ഇളവേൽക്കു​മ്പോ​ഴെ​ല്ലാം

    ദൈവ​സ്‌നേ​ഹ​ത്തിൽ ആനന്ദിപ്പൂ നമ്മൾ. യാഹിൽനി​ന്ന​ല്ലോ​യെ​ല്ലാം.

    കാണ്മൂ നാം ആ ധന്യ കാലം വിശ്വാ​സ​ത്തിൻ കണ്ണാൽ;

    തേടു​മാ​ശ്വാ​സ​വും ക്ലേശങ്ങൾ മൂടു​മ്പോൾ പിതാ​വിൻ മാർവി​ലായ്‌.

    (കോറ​സ്‌)

    മനസ്സിൻ ആകുലങ്ങൾ മറന്നേവം നമ്മൾ

    ദൈവ​ത്തിൻ സൃഷ്ടി​യിൻ സൗന്ദര്യം

    നുകരും നേര​മെ​ല്ലാം എന്താശ്വാ​സം നമ്മിൽ;

    നാം ആസ്വദി​ക്കും

    വൻ സന്തോഷം.

    വൻ സന്തോഷം

    വൻ സന്തോഷം

    (കോറ​സ്‌)

    മനസ്സിൻ ആകുലങ്ങൾ മറന്നേവം നമ്മൾ

    ദൈവ​ത്തിൻ സൃഷ്ടി​യിൻ സൗന്ദര്യം

    നുകരും നേര​മെ​ല്ലാം എന്താശ്വാ​സം നമ്മിൽ;

    നാം ആസ്വദി​ക്കും

    വൻ സന്തോഷം.

    (അവസാനം)

    ധ്യാനിച്ചിടാം നാം നന്മയെ​ല്ലാം

    നാം ആസ്വദിക്ക

    ധ്യാനി​ച്ചി​ടാം നാം നന്മയെ​ല്ലാം

    നമ്മൾ ആസ്വദി​ക്കാം

    വൻ സന്തോഷം