വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൺ​വെൻ​ഷന്റെ സന്തോഷം

കൺ​വെൻ​ഷന്റെ സന്തോഷം

ഡൗൺലോഡ്‌:

  1. 1. സംഗീതം കേൾക്കാ​നി​താ, ഞാൻ വന്നെത്തി.

    നമ്മിലാ​വേ​ശം ജ്വലി​ച്ചി​ടു​ന്നു.

    എവിടെ കാൺമൂ സമാധാ​നം നാം

    തുടക്ക​മാ​യി, തുടക്ക​മാ​യി.

    (കോറസ്‌)

    പ്രിയരാം സോദരർ നമ്മൾ ഒരു കുടും​ബ​മായ്‌.

    കണ്ടിട്ടി​ല്ലെ​ന്നാ​ലും സ്‌നേ​ഹി​ക്കു​ന്നു നിങ്ങളെ ഞാൻ.

    പ്രിയ​രാം സോദരർ നമ്മൾ ഒരു കുടും​ബ​മായ്‌,

    കണ്ടിട്ടി​ല്ലെ​ന്നാ​ലും സ്‌നേ​ഹി​ക്കു​ന്നു നിങ്ങളെ ഞാൻ.

  2. 2. മനുഷ്യ​സാ​ഗര തീരത്തായ്‌ നിൽപ്പൂ ഞാനി​പ്പോൾ.

    പുതു​മു​ഖ​ങ്ങ​ളെ കാണു​ന്നെന്റെ കൺകൾ.

    അവരെ​ല്ലാ​രും എൻ കുടും​ബം.

    അങ്ങുനി​ന്ന​വർ കൈവീ​ശി​ടു​ന്നു.

    എത്ര ചേതോ​ഹരം!

    ഇളം പൈത​ലി​നു​ന്മേഷം എന്നിൽ,

    നിറയു​ന്ന​ല്ലോ എൻ കണ്ണുകൾ.

    (കോറസ്‌)

    പ്രിയരാം സോദരർ നമ്മൾ ഒരു കുടും​ബ​മായ്‌.

    കണ്ടിട്ടി​ല്ലെ​ന്നാ​ലും സ്‌നേ​ഹി​ക്കു​ന്നു നിങ്ങളെ ഞാൻ.

    പ്രിയ​രാം സോദരർ നമ്മൾ ഒരു കുടും​ബ​മായ്‌.

    കണ്ടിട്ടി​ല്ലെ​ന്നാ​ലും സ്‌നേ​ഹി​ക്കു​ന്നു നിങ്ങളെ ഞാൻ.

    (ബ്രിഡ്‌ജ്‌)

    നിൻ കൈ തരൂ.

    പോരാ​ടും നാം ഒന്നായ്‌.

    നിൻ കൈ തരൂ.

    ശാശ്വ​ത​മാം ജീവി​ത​യാ​ത്ര​യ്‌ക്കായ്‌.

    (കോറസ്‌)

    പ്രിയ​രാം സോദരർ നമ്മളൊ​രു കുടും​ബ​മായ്‌.