വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ പരമാ​വധി നൽകും

ഞാൻ പരമാ​വധി നൽകും

ഡൗൺലോഡ്‌:

സംഗീതനോട്ടുകൾ

  1. 1. യഹോവേ, പിതാവേ, ഇതാ നിൻ ഹിതം പോലെ ഞാൻ

    നൽകിടും സ്‌നേ​ഹ​ത്താൽ യാഹി​നായ്‌ ജീവിതം എന്നുമായ്‌.

    വരും ദൈവ​രാ​ജ്യം അതിൻ ദൂതരാ​യീ​ടു​വാൻ.

    വരൂ, നട്ടിടാം വിത്തുകൾ യോഗ്യ​മാം ഹൃത്തിലായ്‌.

    (കോറ​സി​നു മുമ്പ്‌)

    എൻ വിശ്വാ​സം എന്നുള്ളിൽ തീനാ​ള​ങ്ങ​ളായ്‌ മാറവേ

    നൽകിടും ജീവിതം യാഹി​ന്നായ്‌, ഇതെൻ നേർച്ചയായ്‌.

    (കോറസ്‌)

    യഹോവേ, പിതാവേ, ഇതാ ഞങ്ങളാൽ

    പുകൾ നൽകുമീ വേലയാൽ എന്നുമായ്‌,

    ഇതെൻ നെഞ്ചിലൂറുന്നൊരീണങ്ങളാൽ.

    യഹോവേ, ഇതാ ഞങ്ങളെ​ന്നും നിൻ വേലയ്‌ക്കായ്‌.

  2. 2. സ്‌നേ​ഹി​ച്ചി​ടാം യാഹി​നെ​യും തൻ ദാസരെയും.

    എന്നുമെൻ ജീവിതം നൽകും യാഹേ നിന്റെ വേലയ്‌ക്കായ്‌.

    നൽകീ​ടു​ന്ന​തിൻ മോദം ഏറിടുന്നെന്നുള്ളിലായ്‌.

    സത്യം നൽകി​ടു​മ്പോൾ ധന്യമാ​യ്‌ത്തീർന്നി​ടും ജീവിതം.

    (കോറ​സി​നു മുമ്പ്‌)

    എൻ വിശ്വാ​സം എന്നുള്ളിൽ തീനാ​ള​ങ്ങ​ളായ്‌ മാറവേ,

    നൽകി​ടും ജീവിതം യാഹി​നായ്‌, ഇതെൻ നേർച്ചയായ്‌.

    (കോറസ്‌)

    യഹോവേ, പിതാവേ, ഇതാ ഞങ്ങളാൽ

    പുകൾ നൽകുമീ വേലയാൽ എന്നുമായ്‌,

    ഇതെൻ നെഞ്ചിലൂറുന്നൊരീണങ്ങളാൽ.

    യഹോവേ, ഇതാ ഞങ്ങളെ​ന്നും നിൻ വേലയ്‌ക്കായ്‌.

    (കോറസ്‌)

    യഹോവേ, പിതാവേ, ഇതാ ഞങ്ങളാൽ

    പുകൾ നൽകുമീ വേലയാൽ എന്നുമായ്‌,

    ഇതെൻ നെഞ്ചിലൂറുന്നൊരീണങ്ങളാൽ.

    യഹോവേ, ഇതാ ഞങ്ങളെ​ന്നും നിൻ വേലയ്‌ക്കായ്‌.