വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിനക്കു ഞങ്ങൾ നന്ദി നൽകുന്നു

നിനക്കു ഞങ്ങൾ നന്ദി നൽകുന്നു

ഡൗൺലോഡ്‌:

  1. 1. അശാന്തി​യിൽ ഞാൻ

    കേഴുമ്പോഴെല്ലാം

    വിളി കേൾക്കും

    യാഹിന്നായ്‌ നന്ദി.

  2. 2. അസ്വസ്ഥ​ത​കൾ

    ഏറെയെങ്കിലും

    നിൻ മൊഴി​കൾ

    ഏകും സാന്ത്വനം.

  3. 3. ഉത്‌ക​ണ്‌ഠ​യി​ല്ലാ​തെ ജീവി​ച്ചി​ടും ഞാൻ

    നിന്നിലെ ആശ്രയം കാക്കു​കിൽ

    പ്രശാന്തി തന്നെൻ മാനസം

  4. 4. രക്ഷിച്ചീ​ടു​ന്നു നീ.

    ഏകുന്നു നന്ദി

    സ്വൈര്യതയിൽ

    നിനക്കായ്‌ ഞങ്ങൾ.

  5. 5. നിൻ വിശ്വ​സ്‌ത​സ്‌നേഹം കാണു​മ്പോൾ

    നിനക്കായി ഏകുന്നു നന്ദി.