നിൻ സ്വന്തം ഞാൻ ഇനി
ഡൗൺലോഡ്:
1. മൗനരാവിൽ താരങ്ങൾ
ഒളിമിന്നും നേരം നിൻ
മഹത്ചെയ്തികൾ ഓർക്കുമ്പോഴുള്ളം
നിറയുന്നു സ്നേഹത്താൽ.
2. നിനക്കായ് എൻ ജീവിതം
അർപ്പിച്ചീടിൽ നീ എന്നെ.
നിന്റെ സ്വന്തമായ് നിന്റെ ചാരെയായ്
കാത്തീടും എന്നെന്നും.
(കോറസ്)
തന്നെനിക്കാശ നീ
ഞാൻ ജീവിക്കാൻ.
എല്ലാം സഹിച്ചിടാൻ.
നിൻ മകൻ യാഗമായ്.
എൻ രക്ഷയ്ക്കായ്.
നിൻ സ്വന്തം ഞാൻ ഇനി,
നിൻ സ്വന്തം ഞാൻ ഇനി.
3. വെയിലേറും നേരത്തെ
കുളിർക്കാറ്റു പോലെ നീ.
സ്നേഹലാളനം ഏകും സ്വാന്ത്വനം
എന്നാകുലങ്ങളിൽ.
(കോറസ്)
തന്നെനിക്കാശ നീ
ഞാൻ ജീവിക്കാൻ.
എല്ലാം സഹിച്ചിടാൻ
നിൻ മകൻ യാഗമായ്.
എൻ രക്ഷയ്ക്കായ്.
നിൻ സ്വന്തം ഞാൻ ഇനി,
നിൻ സ്വന്തം ഞാൻ ഇനി.
(കോറസ്)
തന്നെനിക്കാശ നീ
ഞാൻ ജീവിക്കാൻ.
എല്ലാം സഹിച്ചിടാൻ
നിൻ മകൻ യാഗമായ്.
എൻ രക്ഷയ്ക്കായ്.
നിൻ സ്വന്തം ഞാൻ ഇനി,
നിൻ സ്വന്തം ഞാൻ ഇനി.