പഠനം നിങ്ങളെ കരുത്തരാക്കും
ഡൗൺലോഡ്:
1. ബാല്യം മുതൽ പഠിച്ചിരുന്നു ഞങ്ങൾ.
ഗ്രഹിച്ചിരുന്നു പാഠങ്ങൾ സർവതും ഞങ്ങൾ.
ഉറങ്ങും മുമ്പ് എന്നച്ഛൻ കേൾപ്പിച്ചെന്നെ.
ആ നല്ല ശീലം കാത്തുപോരുന്നെന്നെന്നും ഞാൻ.
ഏകാന്തവേളയിൽ യാഹിൻ ഗ്രന്ഥം ഞാൻ നോക്കുമ്പോൾ
എന്നുമുറച്ചുനിന്നീടാൻ ബൈബിൾ ചൊന്നതെല്ലാം ഞാനോർത്തീടും.
(കോറസ്)
പഠിച്ചിടും ഞാൻ.
ആറ്റിന്നരികിൽ നിന്നിടുന്ന വൃക്ഷം പോൽ.
കരുത്തുനേടാൻ.
വാടാതിരുന്നു ധന്യനാകും എന്നും നീ.
പഠിച്ചിടും ഞാൻ.
ആഴത്തിൽ വേരോടിയൊരു വൃക്ഷം പോൽ.
കരുത്തുനേടാൻ.
എല്ലാം ഗ്രഹിച്ചുവളർന്നീടും എന്നും നീ.
2. എന്തു ചൊല്ലുമവസരം കൈവരിൽ
കൂട്ടുകാർക്കെന്തു തോന്നും ചേർന്നുപോയില്ലെന്നാൽ.
നേർവഴി കാട്ടീടുന്ന നിർദേശങ്ങൾ
നന്നായ് പഠിച്ചിരുന്നു ഞാൻ ബാല്യനാൾ മുതൽ.
ഏകാന്തവേളയിൽ യാഹിൻ ഗ്രന്ഥം ഞാൻ നോക്കുമ്പോൾ
എന്നുമുറച്ചുനിന്നീടാൻ ബൈബിൾ ചൊന്നതെല്ലാം ഞാനോർത്തീടും.
(കോറസ്)
പഠിച്ചിടും ഞാൻ.
ആറ്റിന്നരികിൽ നിന്നിടുന്ന വൃക്ഷം പോൽ.
കരുത്തുനേടാൻ.
വാടാതിരുന്നു ധന്യനാകും എന്നും നീ.
പഠിച്ചിടും ഞാൻ.
ആഴത്തിൽ വേരോടിയൊരു വൃക്ഷം പോൽ.
കരുത്തുനേടാൻ.
എല്ലാം ഗ്രഹിച്ചുവളർന്നീടും എന്നും നീ.
(ബ്രിഡ്‌ജ്)
എന്നെ കാക്കും വാക്യങ്ങൾ
ഏകും നന്മ എല്ലാർക്കും.
നൽകുന്നെപ്പോഴുമാ പ്രോത്സാഹനവും സഹായവും.
(കോറസ്)
പഠിച്ചിടും ഞാൻ.
കരുത്തുനേടാൻ.
പഠിച്ചിടും ഞാൻ.
കരുത്തുനേടാൻ.
പഠിച്ചിടും ഞാൻ.
ആറ്റിന്നരികിൽ നിന്നിടുന്ന വൃക്ഷം പോൽ.
കരുത്തുനേടാൻ.
വാടാതിരുന്നു ധന്യനാകും എന്നും നീ.
പഠിച്ചിടും ഞാൻ.
ആഴത്തിൽ വേരോടിയൊരു വൃക്ഷം പോൽ.
കരുത്തുനേടാൻ.
എല്ലാം ഗ്രഹിച്ചുവളർന്നീടും എന്നും നീ.