വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പേടി​ക്കേണ്ട

പേടി​ക്കേണ്ട

ഡൗൺലോഡ്‌:

  1. 1. മനസ്സാകെ വിഷാ​ദ​മേ​ഘങ്ങൾ.

    നിറയുമ്പോഴെന്നും

    അലഞ്ഞു ഞാനതിൽ

    വിഷമങ്ങൾക്കതിർ നൽകി.

    യാഹിൻ കരങ്ങളി​ലായ്‌ ആശ്രയി​ച്ചീ​ടു​വാൻ

    ഞാൻ പഠിക്കും.

    (കോറസ്‌)

    യാഹിൻ കൈകൾ എന്റെകൂ​ടെ​യുണ്ട്‌.

    പേടി തോന്നി​ടു​മ്പോൾ

    നമ്മൾ ഓർത്തി​ടാം.

    വിഷാദങ്ങളിൽ നീറു​മ്പോൾ

    നാമോർത്തിടണമെന്നെന്നുമേകനല്ല.

    നമ്മളേകരല്ല.

    വേണ്ട നമുക്ക്‌ ഭയം.

  2. 2. നമുക്കുണ്ട്‌

    പ്രിയസഹോദരർ.

    അവരേകുന്നു സ്‌നേഹം നമുക്കായ്‌.

    വചനം വായി​ക്കു​മ്പോൾ

    സഹിച്ചീടുവാൻ സഹായം തരും

    യഹോവ.

    (കോറസ്‌)

    യാഹിൻ കൈകൾ എന്റെകൂ​ടെ​യുണ്ട്‌.

    പേടി തോന്നി​ടു​മ്പോൾ

    നമ്മൾ ഓർത്തി​ടാം.

    വിഷാദങ്ങളിൽ നീറു​മ്പോൾ

    നാമോർത്തിടണമെന്നെന്നുമേകനല്ല.

    നമ്മളേകരല്ല, എന്നും.

    (ബ്രിഡ്‌ജ്‌)

    ഹൃദയം തേങ്ങും കാര്യ​മേ​റ്റി​ടു​മ്പോൾ

    വീണിടാതെ

    ജയിച്ചീടും നാം.

    (കോറസ്‌)

    യാഹിൻ കൈകൾ എന്റെകൂ​ടെ​യുണ്ട്‌.

    പേടി തോന്നി​ടു​മ്പോൾ

    നമ്മൾ ഓർത്തി​ടാം.

    വിഷാദങ്ങളിൽ നീറു​മ്പോൾ

    നാമോർത്തിടണമെന്നെന്നുമേകനല്ല.

    നമ്മളേകരല്ല.

    വേണ്ട നമുക്ക്‌ ഭയം.