വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബോധ്യ​മു​ള്ള​വ​രാ​യി​രി​ക്കുക

ബോധ്യ​മു​ള്ള​വ​രാ​യി​രി​ക്കുക

ഡൗൺലോഡ്‌:

  1. 1. പ്രാർഥി​ച്ചു നിങ്ങൾ,

    വിശ്വ​സ്‌തർ നിങ്ങൾ

    രാജ്യ​ത്തിൻ സാക്ഷ്യം നൽകി നിങ്ങൾ.

    തൻ നാമത്തി​നായ്‌ ചെയ്‌ത ത്യാഗ​ങ്ങ​ളോ

    കാണും യഹോവ സ്‌നേ​ഹ​മ​ല്ലോ.

    (കോറ​സി​നു മുമ്പ്‌)

    തളർന്നുപോയി​ടാ​തെ നിങ്ങൾ നി​ന്നു

    എന്നും ലോക​ത്തിൽ.

    ഞങ്ങൾ കൂടെ​യു​ണ്ട​തെ​ന്നു​മേ

    യാഹിൻ പ്രിയർ നാം.

    (കോറസ്‌)

    ദൈവത്തിൻ സ്‌നേഹം

    നെഞ്ചോ​ടു ചേർത്തി​ടാ​നായ്‌ ജീവൻപോ​ലും നൽകു​ന്നോർ നാം.

    ആ ബോധ്യം നമ്മെ

    ഈ ലോകം വാഴു​വോർ മുമ്പെ നിന്നാ​ലും ധീരരായ്‌ നാം

    കാത്തി​ടും എന്നും

    ദൈവ​ത്തിൻ സ്‌നേഹം നാം.

  2. 2. നിങ്ങൾ വിശ്വ​സ്‌തർ

    യാഹിൻ സുധീരർ

    അത്യുന്നതന്റെ

    ദാസർ നിങ്ങൾ.

    ഈ ലോകം നിങ്ങൾക്കെ​തി​രാ​യെ​ന്നാ​ലും

    യാഹിൻ വൻ​സൈ​ന്യം കൂടെ​യുണ്ട്‌.

    (കോറ​സി​നു മുമ്പ്‌)

    തളർന്നുപോയി​ടാ​തെ നിങ്ങൾ നി​ന്നു

    എന്നും ലോക​ത്തിൽ.

    ഞങ്ങൾ കൂടെ​യു​ണ്ട​തെ​ന്നു​മേ

    യാഹിൻ പ്രിയർ നാം.

    (കോറസ്‌)

    ദൈവത്തിൻ സ്‌നേഹം

    നെഞ്ചോ​ടു ചേർത്തി​ടാ​നായ്‌ ജീവൻപോ​ലും നൽകു​ന്നോർ നാം.

    ആ ബോധ്യം നമ്മെ

    ഈ ലോകം വാഴു​വോർ മുമ്പെ നിന്നാ​ലും ധീരരായ്‌ നാം

    കാത്തി​ടും എന്നും

    ദൈവ​ത്തിൻ സ്‌നേഹം നാം.

    ഓർക്കു​ന്നു​വോ.

    (ബ്രിഡ്‌ജ്‌)

    സ്‌നേഹാൽ നമ്മൾ ദൈവം ചൊന്ന​തെ​ല്ലാം ചെയ്‌തി​ടും

    കഷ്ടങ്ങൾ നേരി​ടും

    നേടും നിങ്ങൾ നേരിൻ വിജയ​ത്തിൻ നിത്യസ്വാത​ന്ത്ര്യം

    നേടും സ്വാത​ന്ത്ര്യം.

    (കോറസ്‌)

    ഓ ദൈവ​ത്തിൻ സ്‌നേഹം

    നെഞ്ചോ​ടു ചേർത്തി​ടാ​നായ്‌ ജീവൻപോ​ലും നൽകു​ന്നോർ നാം

    ആ ബോധ്യം നമ്മെ

    ഈ ലോകം വാഴു​വോർ മുമ്പെ നിന്നാ​ലും ധീരരായ്‌ നാം

    ദൈവ​ത്തിൻ സ്‌നേഹം

    നെഞ്ചോട്‌ ചേർത്തി​ടാ​നായ്‌ ജീവൻപോ​ലും നൽകു​ന്നോർ നാം

    ആ ബോധ്യം നമ്മെ

    ഈ ലോകം വാഴു​വോർ മുമ്പെ നിന്നാ​ലും ധീരരായ്‌ നാം

    കാത്തിടുമെന്നും

    ദൈവ​ത്തിൻ സ്‌നേഹം നാം.