വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഴു​സ​മ​യ​സേ​വ​ന​ത്തി​ലേക്കു കാലെ​ടു​ത്തു​വെ​ക്കാം

മുഴു​സ​മ​യ​സേ​വ​ന​ത്തി​ലേക്കു കാലെ​ടു​ത്തു​വെ​ക്കാം

ഡൗൺലോഡ്‌:

  1. 1. വരൂ പോകാം,

    വയൽനീളെ

    മുഴുസമയം നാം

    ഈ വേല ചെയ്യാം.

    പുതുവാതിൽ

    തുറന്നീടാം.

    സുവാർത്തയായ്‌ പോകാൻ

    ഇതല്ലോ നേരം

    (കോറസ്‌)

    മുന്നോട്ടു വാ.

    മടിക്കാതെ

    ഈ നാളിൽ

    നാം ചെയ്‌ക

    മുഴുസമയമാകുമീ വേല.

    മുന്നേറിടാം

    മുന്നിലേക്കെത്തീടുവാൻ.

    സന്തോഷം ഹാ.

  2. 2. നിൻ വേലയ്‌ക്കായ്‌

    നാം പോയീ​ടാം.

    എൻ ദൈവം യാഹേ​കും

    സഹായമെന്നും.

    അവൻ കാണും,

    കരുതീടും

    ഈ വേല നാം ചെയ്യും

    അതേറെ മോദം.

    (കോറസ്‌)

    മുന്നോട്ടു വാ.

    മടിക്കാതെ

    ഈ നാളിൽ

    നാം ചെയ്‌ക

    മുഴുസമയമാകുമീ വേല.

    മുന്നേറിടാം

    മുന്നിലേക്കെത്തീടുവാൻ.

    സന്തോഷം ഹാ.

  3. 3. പോയീ​ടാം നാം

    ഈ പാതയിൽ

    സന്തോഷം യാഹേ​കും

    ആനന്ദകാലം.

    എൻ നഷ്ടങ്ങൾ

    എന്നേക്കുമായ്‌ തീർത്തി​ടും

    നിൻ രാജ്യ​ത്തിൽ

    നാം എത്തിടു​മ്പോൾ.

    (കോറസ്‌)

    മുന്നോട്ടു വാ.

    മടിക്കാതെ

    ഈ നാളിൽ

    നാം ചെയ്‌ക

    മുഴുസമയമാകുമീ വേല.

    മുന്നേറിടാം

    മുന്നിലേക്കെത്തീടുവാൻ.

    സന്തോഷം ഹാ.

    മുന്നോട്ടു വാ.

    മടിക്കാതെ

    ഈ നാളിൽ

    നാം ചെയ്‌ക

    മുഴുസമയമാകുമീ വേല.

    മുന്നേറിടാം

    മുന്നിലേക്കെത്തീടുവാൻ.

    സന്തോഷം ഹാ.

    വരൂ പോകാം.