വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വിശ്വാ​സ​ത്തി​ന്റെ ആ നല്ല പോരാ​ട്ട​ത്തിൽ പൊരു​തുക”

“വിശ്വാ​സ​ത്തി​ന്റെ ആ നല്ല പോരാ​ട്ട​ത്തിൽ പൊരു​തുക”

ഡൗൺലോഡ്‌:

  1. 1. സാക്ഷ്യം നൽകാ​നൊ​രു​ങ്ങവെ

    നിന്ദ സഹിക്കാ​നാ​കാ​തെ ഞാൻ

    കണ്ണീരിൽ ആഴ്‌ന്നു​പോ​കവെ

    തിരു​മു​മ്പിൽ ഞാൻ വന്നീടു​മ്പോൾ,

    (കോറസിനു മുമ്പ്‌)

    കരുതിടുന്നു നീ എന്നെ

    തിരുവചനമെനിക്കേകുന്നു

    ഹൃദയ സാന്ത്വനം.

    കേൾപ്പൂ നിൻ സ്വരം യഹോവേ:

    (കോറസ്‌)

    ‘തെല്ലൊ​ന്നി​നി കഴിഞ്ഞാൽ

    ഒപ്പും ഞാൻ നിൻ കണ്ണീ​രെ​ല്ലാം.

    തെല്ലൊ​ന്നി​നി കഴിഞ്ഞാൽ

    പർദീസ വന്നെത്തും.

    വിശ്വാ​സം കാത്തെ​ന്നാൽ,

    വിജയം നൽകും ഞാൻ

    ഞാൻ

    വിജയം നൽകും ഞാൻ.’

  2. 2. നിൻ വചനം തരും പ്രശാന്തി

    ദുഃഖ​ങ്ങ​ളിൽ എന്നുമെൻ സങ്കേതം.

    (കോറസ്‌)

    നയിച്ചിടുന്നു നീ എന്നെ

    തിരു​വ​ച​നം എനി​ക്കേ​കു​ന്നു

    സാന്ത്വനം എന്നെന്നും.

    കേൾപ്പൂ നിൻ സ്വരം യഹോവേ:

    (കോറസ്‌)

    ‘തെല്ലൊ​ന്നി​നി കഴിഞ്ഞാൽ

    ഒപ്പും ഞാൻ നിൻ കണ്ണീ​രെ​ല്ലാം.

    തെല്ലൊ​ന്നി​നി കഴിഞ്ഞാൽ

    പർദീസ വന്നെത്തും.

    വിശ്വാ​സം കാത്തെ​ന്നാൽ,

    വിജയം നൽകും ഞാൻ

    ഞാൻ

    വിജയം നൽകും ഞാൻ

    വിജയം നൽകും ഞാൻ

    വിജയം നൽകും ഞാൻ.’

    (ബ്രിഡ്‌ജ്‌)

    ‘വിജയം നൽകും ഞാൻ

    ജയം നൽകും ഞാൻ

    ജയം നൽകും ഞാൻ.’

    (കോറസ്‌)

    ‘തെല്ലൊ​ന്നി​നി കഴിഞ്ഞാൽ

    ഒപ്പും ഞാൻ നിൻ കണ്ണീ​രെ​ല്ലാം.

    തെല്ലൊ​ന്നി​നി കഴിഞ്ഞാൽ

    പർദീസ വന്നെത്തും.

    വിശ്വാ​സം കാത്തെ​ന്നാൽ

    വിജയം നൽകും ഞാൻ.’