വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാ​സ​ത്തിന്‌ എല്ലാം സാധ്യം

വിശ്വാ​സ​ത്തിന്‌ എല്ലാം സാധ്യം

ഡൗൺലോഡ്‌:

  1. 1. ഭാവിതൻ ചിന്തയിൽ ഞാൻ തേങ്ങു​മ്പോൾ

    ആ നല്ല ദൂതു​മാ​യി വന്നു നിങ്ങൾ.

    ഞാൻ കൊതി​ക്കും വാർത്ത​യു​മായ്‌.

    എന്നുള്ളിൽ പൊന്തീ​ടും ആശങ്കയ്‌ക്കോ

    നീ നൽകി മനശ്ശാന്തി വചനത്താൽ.

    ദുഃഖമെല്ലാം മാഞ്ഞെ​ങ്ങോ പോയ്‌.

    (കോറസ്‌)

    ജീവിതമോ പ്രയാ​സ​മാം.

    വിശ്വാസാൽ സാധ്യം എല്ലാം.

    ആശയറ്റു നാം കുഴങ്ങി​ലും

    സാധ്യം വിശ്വാ​സ​ത്താൽ.

    സാധ്യമെല്ലാം.

  2. 2. പ്രിയം എനിക്കാ രാജ്യ​ദൂ​തു കേൾക്കാൻ.

    ഞാൻ കേട്ടീ​ടും കാര്യങ്ങൾ പങ്കിടാൻ

    സന്നദ്ധ ഞാൻ.

    അതു പങ്കിടാൻ.

    ജ്വലിപ്പിക്കും എന്റെ നിന്നിലെ വിശ്വാ​സം.

    മുഴുവനായ്‌ നൽകി​ടും ഞാൻ യാഹി​നായ്‌

    രാജ്യവാർത്ത ഘോഷി​ക്കാ​നായ്‌.

    (കോറസ്‌)

    ജീവിതമോ പ്രയാ​സ​മാം.

    ഇതോ ഞാനോർത്തീ​ടു​ന്നു.

    ആശയറ്റു നാം കുഴങ്ങി​ലും

    സാധ്യം വിശ്വാ​സ​ത്താൽ.

    സാധ്യമെല്ലാം.

    (ബ്രിഡ്‌ജ്‌)

    വേദനയിൻ നാളിൽ കഷ്ടതക​ളിൽ

    യാചനകളായ്‌ ഞാൻ കേഴുന്നു യഹോ​വ​യോ​ടായ്‌.

    ചൊല്ലി എന്നിലെ വിശ്വാ​സം നീ

    എന്നും കാക്കു​മെ​ങ്കി​ലോ

    ദുഷ്‌കരനാളിൽ ഞാൻ

    ഏകിടുമെൻ ബലം.

    (കോറസ്‌)

    ജീവിതമോ പ്രയാ​സ​മാം.

    ഇതോ ഞാൻ ഓർത്തീ​ടു​ന്നു.

    ആശയറ്റു നാം കുഴങ്ങി​ലും

    സാധ്യം വിശ്വാ​സ​ത്താൽ.

    (കോറസ്‌)

    തെല്ലും ശങ്ക ഇല്ലെനിക്ക്‌

    സാധ്യം വിശ്വാ​സ​ത്താൽ.

    ആശയറ്റു നാം കുഴങ്ങി​ലും

    സാധ്യം വിശ്വാ​സ​ത്താൽ.

    സാധ്യമെല്ലാം.