വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വേഗത്തിൽ മുന്നേ​റാൻ

വേഗത്തിൽ മുന്നേ​റാൻ

ഡൗൺലോഡ്‌

  1. 1. മാറു​മ്പോൾ സദാ ഈ ലോകം

    മാറുക വേണം ഞാൻ.

    താങ്ങെന്നെ ഓടു​വാ​നായ്‌

    വേഗം പോ​കേണ്ടൂ ഞാൻ.

    എതിർപ്പുണ്ടായിടുമ്പോൾ,

    അടയുമ്പോൾ വാതിൽ,

    പുതുനിർദേശം കാക്കാം നാം.

    കണ്ടെത്താം സൗമ്യരെ.

    (കോറസ്‌)

    ഓടുക നാം.

    എൻ കൈ പിടി​ച്ചോ​ട്ടം

    ജയിക്കാൻ.

    തളർന്നിടാതെ, ശ്രമം

    കൈവിടാതെ നാം

    മുന്നേറിടാം വേഗത്തിൽ.

    വേഗത്തിൽ.

  2. 2. ഉണരും ആശയോ​ടെ

    പുലരിയിൽ എന്നും നാം.

    നടന്നില്ലെന്നാലോ ആശപോൽ

    വ്യഥ വേണ്ടിനി.

    പ്രശ്‌നമെന്താകിലും

    കൈവിട്ടുപോവുകിൽ,

    പരിഹാരമേകും ദാനങ്ങൾ

    നമ്മെ സഹായി​ക്കും.

    (കോറസ്‌)

    ഓടുക നാം.

    എൻ കൈ പിടി​ച്ചോ​ട്ടം

    ജയിക്കാൻ.

    തളർന്നിടാതെ, ശ്രമം

    കൈവിടാതെ നാം

    മുന്നേറിടാം വേഗത്തിൽ.

    വേഗത്തിൽ.

    (ബ്രിഡ്‌ജ്‌)

    വൃഥാവല്ല ശ്രമങ്ങൾ

    ഹൃദയാ നാം യത്‌നി​ക്കിൽ.

    മാറ്റങ്ങൾ നാം

    കൈക്കൊൾകിൽ

    യാഹിൻ പ്രിയ​രാ​യി​ടും നാം.

    നാം നമ്മുടെ പ്രത്യാശ

    കാണുമ്പോൾ കണ്ടീടാൻ

    കണ്ണീരില്ല, പർദീസ

    സസന്തോഷം എന്നും.

    (കോറസ്‌)

    ഓടുക നാം.

    എൻ കൈ പിടി​ച്ചോ​ട്ടം

    ജയിക്കാൻ.

    തളർന്നിടാതെ, ശ്രമം

    കൈവിടാതെ

    നാം മുന്നേ​റി​ടാം വേഗത്തിൽ.

    വേഗത്തിൽ.

    ഓടുക നാം

    എൻ കൈ പിടി​ച്ചോ​ട്ടം

    ജയിക്കാൻ.

    തളർന്നിടാതെ, ശ്രമം

    കൈവിടാതെ

    നാം മുന്നേ​റി​ടാം വേഗത്തിൽ.

    വേഗത്തിൽ.

    ഓടുക നാം.