വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹോ​ദ​ര​സ്‌നേഹം

സഹോ​ദ​ര​സ്‌നേഹം

ഡൗൺലോഡ്‌:

  1. യാഹിൻ ജനമോ നമുക്കു​ണ്ടെ​ങ്ങു​മായ്‌.

    സ്‌നേഹത്തിൻ കൂടാരം

    തീർത്തീടുന്നോരവർ

    പ്രിയസോദരർ കരുതീ​ടും

    നമുക്കെന്നുമായ്‌.

    സ്‌നേഹാർദ്രം. ഓ...

  2. ആശ്വാസത്തിൻ

    സ്‌നേഹദീപവുമായ്‌,

    അവർ വന്നിടും യാഹിൻ സ്‌നേ​ഹ​വു​മായ്‌.

    നമുക്കായ്‌ കരുതീ​ടും

    സഹോദരങ്ങൾ.

    സ്‌നേഹത്താൽ. ഓ... ഓ...

    യഹോവ നമുക്കായ്‌ നൽകീ​ടും

    വേണ്ടതെന്നെന്നും.

  3. ലോകത്തിലോ നിങ്ങൾ എങ്ങാ​ണേ​ലും

    വിദൂരദേശത്ത്‌ നിങ്ങളാ​ണെ​ന്നാ​ലും,

    കരുതീടും പ്രിയ​രാം

    സോദരർ നിങ്ങൾക്കായ്‌.

    സ്‌നേഹാർദ്രം

    യഹോവ നമുക്കായ്‌ നൽകീ​ടും

    എന്നെന്നും വേണ്ടത്‌.

    ഈ ലോക​മോ സ്‌നേ​ഹ​ശൂ​ന്യം

    ഭീതിയിതാ ഏറീടു​ന്നു.

    ഇന്നിതാ അറിയു​ന്നു

    യഹോവതൻ രാജ്യത്തെ നാം.

  4. സ്‌നേഹത്താൽ നാം ഒന്നായ്‌ തീർന്നി​ടു​ന്നു,

    യേശുനാഥൻ ചൊന്ന​പോ​ലെ ലോക​മെ​ങ്ങും.

    പ്രിയസോദരർ കരുതീ​ടും

    യാഹിൻ സ്‌നേ​ഹം​പോൽ.

    ആ സ്‌നേഹം

    അറിയും നാം.