വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 116

ദയയുടെ ശക്തി

ദയയുടെ ശക്തി

(എഫെസ്യർ 4:32)

  1. 1. യാഹേ, തിരു​നാ​മം വാഴ്‌ത്തി​ടു​ന്നു,

    നീ സർവജ്ഞാ​നി​യാം.

    സർവോ​ന്ന​ത​നായ്‌ നീ വാഴു​കി​ലും

    സ്‌നേ​ഹ​ദ​യാ​നി​റവു നീ.

  2. 2. യാഹേ, നിൻ മകൻ ഇന്നും വിളിപ്പൂ

    ദുഃഖാർത്ത​രെ​യെ​ല്ലാം.

    അവർ തിരു​മാർവിൽ ചാഞ്ഞി​ടു​വാൻ

    ദുഃഖങ്ങൾ മറന്നീ​ടു​വാൻ.

  3. 3. നാഥാ നിന്നിലെ, ക്രിസ്‌തേ​ശു​വി​ലെ

    ഈ സ്‌നേഹ കാരു​ണ്യം,

    ഞങ്ങൾ നെഞ്ചി​ലേറ്റി ജീവി​ക്കു​വാൻ,

    നിൻ കൃപ നീ നൽകേ​ണമേ.