ആഗസ്റ്റ് 1-7
സങ്കീർത്ത നങ്ങൾ 87-91
ഗീതം 49, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“അത്യു
ന്ന തന്റെ മറവിൽ വസിക്കുക:” (10 മിനി.) സങ്കീ. 91:1, 2—യഹോ
വ യു ടെ ‘മറവ്’ ആത്മീയ സു ര ക്ഷി ത ത്വം നൽകുന്നു (w10 2/15 26-27 ¶10-11) സങ്കീ. 91:3—ഒരു വേട്ടക്കാ
ര നെ പ്പോ ലെ സാത്താൻ നമ്മളെ കെണി യി ലാ ക്കാൻ ശ്രമി ക്കു ന്നു (w07 10/1 26-30 ¶1-18) സങ്കീ. 91:9-14—യഹോവ നമ്മുടെ സങ്കേത
മാണ് (w10 1/15 10-11 ¶13-14; w01 11/15 19-20 ¶13-19)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സങ്കീ. 89:34-37—ഈ വാക്യ
ങ്ങ ളിൽ ഏത് ഉടമ്പടി യെ ക്കു റി ച്ചാ ണു പറയു ന്നത്, അതിന്റെ ആശ്രയ യോ ഗ്യത ഉറപ്പി ക്കാൻ യഹോവ ഏതു ദൃഷ്ടാ ന്ത മാണ് ഉപയോ ഗി ച്ചത്? (w14 10/15 10 ¶14; w07 7/15 32 ¶3-4) സങ്കീ. 90:10, 12—“ജ്ഞാനമു
ള്ളോ രു ഹൃദയം പ്രാപി ക്ക ത്ത ക്ക വണ്ണം . . . നാളു കളെ എണ്ണുവാൻ” നമുക്ക് എങ്ങനെ കഴിയും? (w06 7/15 13 ¶4; w01 11/15 13 ¶19) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണു പഠിപ്പി ക്കു ന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്കു വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ നാ കു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) സങ്കീ. 90:1-17
വയൽസേ വ ന ത്തി നു സജ്ജരാ കാം
ഈ മാസത്തെ അവതര
ണങ്ങൾ തയാറാ കുക: (15 മിനി.) ചർച്ച. മാതൃ കാ വ ത ര ണ ത്തി ന്റെ വീഡി യോ പ്ലേ ചെയ്യുക, സവി ശേ ഷ തകൾ ചർച്ച ചെയ്യുക. സ്വന്തമാ യി അവതരണം തയാറാ കാൻ പ്രചാ ര കരെ പ്രോ ത്സാ ഹി പ്പി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
പ്രാ
ദേ ശി കാ വ ശ്യ ങ്ങൾ: (5 മിനി.) “ശുശ്രൂ
ഷ യി ലെ വൈദ ഗ്ധ്യം വർധി പ്പി ക്കുക—സമർപ്പ ണ വും സ്നാ ന വും എന്ന പടിയി ലേക്കു വരാൻ ബൈബിൾവി ദ്യാർഥി കളെ സഹായി ക്കുക:” (10 മിനി.) ചർച്ച. സമർപ്പ ണ വും സ്നാ ന വും എന്ന പടിയി ലേക്കു വരാൻ ഒരാളെ സഹായിച്ച ഒരു പ്രചാ ര ക നെ യോ പ്രചാ രി ക യെ യോ പിൻവ രുന്ന ചോദ്യ ങ്ങൾ ഉപയോ ഗിച്ച് അഭിമു ഖം നടത്തുക: വിദ്യാർഥി യു ടെ ഹൃദയ ത്തിൽ യഹോ വ യോ ടുള്ള സ്നേഹം നട്ടുവ ളർത്താൻ നിങ്ങൾ എന്തൊക്കെ ചെയ്തു? ആത്മീയ ല ക്ഷ്യ ങ്ങൾ എത്തിപ്പി ടി ക്കാൻ വിദ്യാർഥി യെ എങ്ങനെ യാ ണു സഹായി ച്ചത്? സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 5 ¶14-26, പേ. 57-ലെ പുനര വ ലോ ക നം പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 79, പ്രാർഥന