അത്യു ന്ന തന്റെ മറവിൽ വസിക്കുക
യഹോവയുടെ ‘മറവ്’ ആത്മീയ സു ര ക്ഷി ത ത്വം നൽകുന്നു
‘വേട്ടക്കാ രൻ’ നമ്മളെ കെണി യി ലാ ക്കാൻ ശ്രമി ക്കു ന്നു
-
പക്ഷികൾ വളരെ ജാഗ്ര
ത യു ള്ള വ യാണ്, അതു കൊണ്ട് അവയെ കെണി യി ലാ ക്കാൻ ബുദ്ധി മു ട്ടാണ് -
പക്ഷി
വേ ട്ട ക്കാർ പക്ഷിക ളു ടെ രീതി ക ളെ ക്കു റിച്ച് ശ്രദ്ധ യോ ടെ പഠിക്കു ക യും അതനു സ രിച്ച് അവയെ കുടു ക്കാ നുള്ള വഴികൾ കണ്ടുപി ടി ക്കു ക യും ചെയ്യുന്നു -
‘വേട്ടക്കാ
ര നായ’ സാത്താൻ യഹോ വ യു ടെ ജനത്തെ ക്കു റിച്ച് പഠിക്കു ക യും അവരുടെ ആത്മീയത തകർക്കാ നുള്ള കെണികൾ രൂപ പ്പെ ടു ത്തു ക യും ചെയ്യുന്നു
സാത്താൻ ഉപയോ ഗി ക്കുന്ന മാരക മായ നാലു കെണികൾ:
-
മാനുഷഭയം
-
പണത്തോടും വസ്തു
വ ക ക ളോ ടും ഉള്ള പ്രിയം -
തരംതാഴ്ന്ന വിനോ
ദം -
വ്യക്തിത്വഭിന്നതകൾ