ശുശ്രൂ ഷ യി ലെ വൈദ ഗ്ധ്യം വർധി പ്പി ക്കുക—സമർപ്പ ണ വും സ്നാ ന വും എന്ന പടിയി ലേക്കു വരാൻ ബൈബിൾവി ദ്യാർഥി കളെ സഹായി ക്കുക
എന്തു
എങ്ങനെ ചെയ്യാം?:
-
പഠനസ
മ യത്ത്, അതിലെ വിവരങ്ങൾ യഹോ വ യെ ക്കു റിച്ച് എന്താണു വെളി പ്പെ ടു ത്തു ന്ന തെന്നു ചർച്ച ചെയ്യുക. ബൈബിൾ ദിവസ വും വായി ക്കേ ണ്ട തി ന്റെ യും യഹോ വ യോട് “ഇടവി ടാ തെ” പ്രാർഥി ക്കേ ണ്ട തി ന്റെ യും പ്രാധാ ന്യം എടുത്തു പ റ യുക.—1 തെസ്സ. 5:17; യാക്കോ. 4:8. -
സമർപ്പ
ണ വും സ്നാ ന വും എന്ന ആത്മീയ ല ക്ഷ്യം വെക്കാൻ നിങ്ങളു ടെ വിദ്യാർഥി യെ പ്രോ ത്സാ ഹി പ്പി ക്കുക. യോഗ ങ്ങ ളിൽ ഉത്തരം പറയുക, അയൽക്കാ രോ ടും കൂടെ ജോലി ചെയ്യു ന്ന വ രോ ടും സാക്ഷീ ക രി ക്കുക തുടങ്ങിയ ചില ഇടക്കാ ല ല ക്ഷ്യ ങ്ങൾ വെക്കാ നും വിദ്യാർഥി യെ സഹായി ക്കുക. തന്നെ ആരാധി ക്കാൻ യഹോവ ആരെയും നിർബ ന്ധി ക്കു ന്നി ല്ലെന്ന് ഓർക്കുക. സമർപ്പണം എന്നതു വ്യക്തി പ ര മായ ഒരു തീരു മാ ന മാണ്.—ആവ. 30:19, 20. -
യഹോ
വയെ പ്രസാ ദി പ്പി ക്കാ നും സ്നാ ന ത്തി നു യോഗ്യത നേടാ നും വേണ്ട മാറ്റങ്ങൾ വരുത്താൻ വിദ്യാർഥി യെ പ്രചോ ദി പ്പി ക്കുക. (സദൃ. 27:11) എന്നാൽ ചില ശീലങ്ങ ളും ന്യൂന ത ക ളും വിദ്യാർഥി യു ടെ ഉള്ളിൽ വേരു റ ച്ചി ട്ടു ണ്ടാ കാം. ആ പഴയ വ്യക്തി ത്വം വേരോ ടെ പിഴു തെ ടുത്ത് തത്സ്ഥാ നത്ത് പുതിയ വ്യക്തി ത്വം ഉൾനടാൻ വിദ്യാർഥി ക്കു തുടർച്ച യായ സഹായം നൽകേ ണ്ട തു ണ്ടാ യി രു ന്നേ ക്കാം. (എഫെ. 4:22-24) “ബൈബിൾ ജീവി ത ത്തി നു മാറ്റം വ രു ത്തു ന്നു” എന്ന വീക്ഷാ ഗോ പു ര പ ര മ്പ ര യി ലെ ലേഖന ങ്ങ ളിൽ വരുന്ന അനുഭ വങ്ങൾ അവരു മാ യി പങ്കു വെ ക്കുക. -
യഹോ
വയെ സേവി ച്ച പ്പോൾ നിങ്ങൾക്കു ലഭിച്ച സന്തോ ഷ ത്തെ ക്കു റിച്ച് അവരോ ടു പറയുക.—യശ. 48:17, 18.