ആഗസ്റ്റ് 8-14
സങ്കീർത്ത നങ്ങൾ 92-101
ഗീതം 28, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“വാർധ
ക്യ ത്തി ലും ഫലം കായ്ച്ചു കൊ ണ്ടി രി ക്കു ന്നു:” (10 മിനി.) സങ്കീ. 92:12—നീതി
മാൻ ആത്മീയ ഫലം കായ്ക്കും (w07 9/15 32; w06 7/15 13 ¶2) സങ്കീ. 92:13, 14—ആരോ
ഗ്യ പ്ര ശ്ന ങ്ങ ളു ള്ള പ്പോ ഴും വാർധ ക്യ ത്തി ലാ യ വർക്ക് ആത്മീയ മാ യി തഴച്ചു വ ള രാ നാ കും (w14 1/15 26 ¶17; w04 5/15 12 ¶9-10) സങ്കീ. 92:15—പ്രായ
മേ റി യ വർക്കു മറ്റുള്ള വരെ പ്രോ ത്സാ ഹി പ്പി ക്കാൻ തങ്ങളുടെ അനുഭ വങ്ങൾ ഉപയോ ഗി ക്കാം (w04 5/15 12-14 ¶13-18)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സങ്കീ. 99:6, 7—എന്തു
കൊ ണ്ടാണ് മോശ യും അഹരോ നും ശമു വേ ലും നല്ല മാതൃ ക ക ളാ യി രി ക്കു ന്നത്? (w15 7/15 8 ¶5) സങ്കീ. 101:2—വീട്ടി
നു ള്ളിൽ നിഷ്ക ള ങ്ക ഹൃ ദ യ ത്തോ ടെ പെരു മാ റുക എന്നു പറഞ്ഞാൽ എന്താണ് അർഥം? (w05 11/1 24 ¶14) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണു പഠിപ്പി ക്കു ന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്കു വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ നാ കു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) സങ്കീ. 95:1–96:13
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) T-35 പുറംതാൾ—മടക്കസന്ദർശനത്തിന് അടിത്ത റ യി ടുക. മടക്കസ
ന്ദർശനം: (4 മിനി. വരെ) T-35 പുറം താൾ—അടുത്ത സന്ദർശ ന ത്തിന് അടിത്ത റ യി ടുക. ബൈബിൾപ
ഠനം: (6 മിനി. വരെ) bh 161-162 ¶18-19—അതിലെ വിവരങ്ങൾ പ്രാവർത്തി ക മാ ക്കാൻ വിദ്യാർഥി യെ സഹായി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 90
പ്രായ
മാ യ വരേ, നിങ്ങൾക്കു പലതും ചെയ്യാ നാ കും (സങ്കീ. 92:12-15): (15 മിനി.) ചർച്ച. പ്രായ മാ യ വരേ, നിങ്ങൾക്കു പലതും ചെയ്യാ നാ കും എന്ന വീഡി യോ കാണി ക്കുക. (tv.pr418.com/ml-നു കീഴിൽ ഇഷ്ടമുള്ള വീഡി യോ > ബൈബിൾ എന്നതിനു കീഴിൽ നോക്കുക.) അതിൽനിന്ന് പകർത്താൻ ആഗ്രഹി ക്കുന്ന പാഠങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. തങ്ങളുടെ ജ്ഞാനവും അനുഭ വ പ രി ച യ വും യുവാ ക്ക ളു മാ യി പങ്കു വെ ക്കാൻ പ്രായ മേ റി യ വരെ പ്രോ ത്സാ ഹി പ്പി ക്കുക. ജീവി ത ത്തി ലെ സുപ്ര ധാ ന തീ രു മാ ന മെ ടു ക്കു മ്പോൾ പ്രായ മു ള്ള വ രു മാ യി ആലോ ചി ക്കാൻ യുവാ ക്കളെ പ്രോ ത്സാ ഹി പ്പി ക്കുക. സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 6 ¶1-14 പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 68, പ്രാർഥന