ഒക്ടോബർ 10-16
സദൃശ വാ ക്യ ങ്ങൾ 7-11
ഗീതം 32, പ്രാർഥന
ആമുഖ
പ്രസ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
‘നിന്റെ മനസ്സു അവളി
ലേക്ക് ചായരുത്:’ (10 മിനി.) സദൃ. 7:6-12—ബുദ്ധി
ഹീ ന നായ ഒരാൾ ആത്മീയ അപകട ത്തി ലേക്ക് ചെന്നു ചാ ടു ന്നു (w00 11/15 29-30) സദൃ. 7:13-23—മോശ
മായ തീരു മാ നങ്ങൾ നാശത്തി ലേക്കു നയിക്കും (w00 11/15 30-31) സദൃ. 7:4, 5, 24-27—ജ്ഞാനവും ഗ്രാഹ്യ
വും നമ്മളെ കാക്കും (w00 11/15 29, 31)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സദൃ. 9:7-9—ശാസന ലഭിക്കു
മ്പോൾ ഒരുവൻ പ്രതി ക രി ക്കുന്ന വിധം എന്തു വെളി പ്പെ ടു ത്തും? (w01 5/15 29-30) സദൃ. 10:22—ഈ നാളു
ക ളിൽ നമ്മളെ സമ്പന്നരാ ക്കുന്ന യഹോ വ യു ടെ അനു ഗ്ര ഹങ്ങൾ എന്തെല്ലാ മാണ്? (w06 5/15 26-30 ¶3-16) ഈ ആഴ്ചത്തെ ബൈബിൾവാ
യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ചത്തെ ബൈബിൾവാ
യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് ശുശ്രൂ ഷ യിൽ ഉപയോ ഗി ക്കാ വു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) സദൃ. 8:22–9:6
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) T-36—അദ്ദേഹത്തെ വാരാ ന്ത യോ ഗ ത്തിന് ക്ഷണിക്കുക. മടക്കസ
ന്ദർശനം: (4 മിനി. വരെ) T-36—അദ്ദേഹത്തെ വാരാ ന്ത യോ ഗ ത്തിന് ക്ഷണിക്കുക. ബൈബിൾപ
ഠനം: (6 മിനി. വരെ) bh 176 ¶5-6—വിദ്യാർഥി യെ യോഗ ങ്ങൾക്ക് ക്ഷണിക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 83
മൊ
ബൈൽ ഫോണു ക ളെ ക്കു റിച്ച് സമപ്രാ യ ക്കാർ പറയു ന്നത് (സദൃ. 10:19): (15 മിനി.) ചർച്ച. മൊ ബൈൽ ഫോണു ക ളെ ക്കു റിച്ച് സമപ്രാ യ ക്കാർ പറയു ന്നത് എന്ന വീഡി യോ പ്ലേ ചെയ്തു തു ട ങ്ങുക. തുടർന്ന് “മെസ്സേജ് അയയ്ക്കു മ്പോൾ ഞാൻ ശ്രദ്ധി ക്കേ ണ്ടത്” എന്ന jw.org-ലെ ലേഖന വും ചർച്ച ചെയ്യുക. “മെസ്സേജ് നുറുങ്ങുകൾ” എന്ന ഉപതല ക്കെ ട്ടി നു കീഴിലെ ആശയങ്ങൾ എടുത്തു പ റ യുക. സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 10 ¶12-21, പേ. 105-ലെ പുനര വ ലോ ക നം പുനര
വ ലോ ക ന വും അടുത്ത ആഴ്ചത്തെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 152, പ്രാർഥന
കുറിപ്പ്: ഒരു പ്രാവ
ശ്യം സംഗീതം കേൾപ്പി ച്ച ശേഷം സഭ ഒന്നിച്ച് പുതിയ ഗീതം പാടുക.