ഒക്ടോ ബർ 17-23
സദൃശ വാ ക്യ ങ്ങൾ 12-16
ഗീതം 69, പ്രാർഥന
ആമുഖ
പ്രസ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“ജ്ഞാനം സ്വർണ
ത്തെ ക്കാൾ മൂല്യ മേ റി യ താണ്:” (10 മിനി.) സദൃ. 16:16, 17—ജ്ഞാനി
യായ വ്യക്തി ദൈവ വ ചനം പഠിക്കു ക യും പ്രാവർത്തി ക മാ ക്കു ക യും ചെയ്യുന്നു (w07 7/15 8) സദൃ. 16:18, 19—ജ്ഞാനി
യായ വ്യക്തി അഹങ്കാ ര വും ധിക്കാ ര വും ഒഴിവാ ക്കു ന്നു (w07 7/15 8-9) സദൃ. 16:20-24—ജ്ഞാനി
യായ വ്യക്തി മറ്റുള്ള വരെ സഹായി ക്കാ നാ യി സംസാ ര പ്രാപ്തി ഉപയോ ഗി ക്കു ന്നു (w07 7/15 9-10)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സദൃ. 15:15—ക്ലേശപൂർണ
മായ സാഹച ര്യ ത്തി ലും സന്തോഷം കണ്ടെത്താൻ എങ്ങനെ കഴിയും? (g-E 11/13 16) സദൃ. 16:4—“തന്റെ ഉദ്ദേശ
ത്തി നാ യി” യഹോവ ദുഷ്ടന്മാ രെ ഉണ്ടാക്കി യി രി ക്കു ന്നു എന്നു പറയു ന്നത് ഏത് അർഥത്തി ലാണ്? (w07 5/15 18-19) ഈ ആഴ്ചത്തെ ബൈബിൾവാ
യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ചത്തെ ബൈബിൾവാ
യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് ശുശ്രൂ ഷ യിൽ ഉപയോ ഗി ക്കാ വു ന്നത്?
ബൈബിൾവാ
യന: സദൃ. 15:18–16:6 (4 മിനി. വരെ)
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) യോഹ. 11:11-14—സത്യം പഠിപ്പി ക്കുക. വാരാ ന്ത യോ ഗ ത്തിന് താത്പ ര്യ ക്കാ രനെ ക്ഷണിക്കുക. മടക്കസ
ന്ദർശനം: (4 മിനി. വരെ) ഉൽപ. 3:1-6; റോമ. 5:12—സത്യം പഠിപ്പി ക്കുക. വാരാ ന്ത യോ ഗ ത്തിന് താത്പ ര്യ ക്കാ രനെ ക്ഷണിക്കുക. ബൈബിൾപ
ഠനം: (6 മിനി. വരെ) bh 191 ¶18-19—വിദ്യാർഥി യെ യോഗ ത്തി നു ക്ഷണിക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 117
“സഭയിൽ എങ്ങനെ നല്ല അഭി
പ്രാ യങ്ങൾ പറയാം?” (15 മിനി.) ചർച്ച. യഹോ വ യു ടെ കൂട്ടു കാ രാ കാം—തയാറാ യി അഭി പ്രാ യങ്ങൾ പറയാം എന്ന വീഡി യോ പ്ലേ ചെയ്യുക. തിര ഞ്ഞെ ടുത്ത ചില കുട്ടി കളെ സ്റ്റേജി ലേക്കു ക്ഷണിച്ച് അവരോട് ഇങ്ങനെ ചോദി ക്കുക: അഭി പ്രാ യങ്ങൾ തയ്യാറാ കാ നുള്ള നാല് പടികൾ എന്തൊ ക്കെ യാണ്? നിങ്ങ ളോ ടു ചോദ്യം ചോദി ച്ചി ല്ലെ ങ്കി ലും സന്തോ ഷി ക്കാ നാ കു ന്നത് എന്തു കൊണ്ട്? സഭാ ബൈബിൾപ
ഠനം: ia അധ്യാ. 11 ¶1-11 (30 മിനി.) പുനര
വ ലോ ക ന വും അടുത്ത ആഴ്ചത്തെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 133, പ്രാർഥന