ജ്ഞാനം സ്വർണ ത്തെ ക്കാൾ മൂല്യ മേ റി യ താണ്
എന്തു
ജ്ഞാനം അഹങ്കാ ര ത്തിൽനിന്ന് സംരക്ഷി ക്കു ന്നു
-
സകല ജ്ഞാനത്തി
ന്റെ യും ഉറവിടം യഹോ വ യാ ണെന്ന് ജ്ഞാനി യായ ഒരു വ്യക്തി തിരി ച്ച റി യു ന്നു -
വിജയം നേടു
ന്ന വ രും കൂടു ത ലായ ഉത്തരവാ ദി ത്ത്വ ങ്ങൾ ലഭിക്കു ന്ന വ രും അഹങ്കാ ര ത്തി നും ധിക്കാ ര ത്തി നും എതിരെ ജാഗ്ര ത യു ള്ള വ രാ യി രി ക്കും
ജ്ഞാനം പരിപു ഷ്ടി പ്പെ ടു ത്തും വി ധം സംസാ രി ക്കാൻ സഹായി ക്കു ന്നു
-
മറ്റുള്ള
വ രു ടെ നന്മ കണ്ടെത്താ നും അവരെ ക്കു റിച്ച് നല്ലതു സംസാ രി ക്കാ നും ജ്ഞാനി യായ ഒരു വ്യക്തി ഉൾക്കാഴ്ച ഉപയോ ഗി ക്കു ന്നു -
ജ്ഞാനി
യു ടെ വാക്കുകൾ ഇമ്പമാർന്ന തും തേൻ പോലെ മധുര വും ആയിരി ക്കും, പരുഷ മാ യ തോ ധാർഷ്ഠ്യ മേ റി യ തോ ആയിരി ക്കി ല്ല