സഭയിൽ എങ്ങനെ നല്ല അഭി പ്രാ യങ്ങൾ പറയാം
നല്ല അഭി
ഒരു നല്ല അഭി പ്രാ യം. . .
-
ലളിത
വും വ്യക്തവും ഹ്രസ്വ വും ആയിരി ക്കും. മിക്ക പ്പോ ഴും അത് 30 സെക്കന്റു കൾക്കു ള്ളിൽ പറയാ നാ കും -
സ്വന്തം വാക്കു
ക ളിൽ പറയു ന്ന താണ് ഏറ്റവും നല്ലത് -
പറഞ്ഞു
ക ഴിഞ്ഞ ഉത്തരത്തി ന്റെ ആവർത്ത ന മാ യി രി ക്ക രുത്
നിങ്ങ ളോ ടാണ് ആദ്യം ചോദി ക്കു ന്ന തെ ങ്കിൽ. . .
-
ലളിത
വും നേരി ട്ടു ള്ള തും ആയ ഉത്തരം നൽകുക
ചോദ്യ ത്തിന് ഉത്തരം പറഞ്ഞു ക ഴി ഞ്ഞെ ങ്കിൽ നിങ്ങൾക്കു. . .
-
കൊടു
ത്തി രി ക്കുന്ന തിരു വെ ഴു ത്തു കൾ ചർച്ച ചെയ്യുന്ന വിഷയ ത്തോട് ബന്ധപ്പെ ട്ടി രി ക്കു ന്നത് എങ്ങനെ യെന്ന് കാണി ക്കാം -
വിഷയം നമ്മുടെ ജീവി
തത്തെ സ്വാധീ നി ക്കു ന്നത് എങ്ങനെ യെന്നു പറയാം -
വിഷയം എങ്ങനെ പ്രാവർത്തി
ക മാ ക്കാ മെന്നു വിവരി ക്കാം -
പ്രധാന ആശയത്തെ വിശേ
ഷ വത്ക രി ക്കുന്ന ഒരു അനുഭവം ഹ്രസ്വ മാ യി പറയാം