ഒക്ടോ ബർ 24-30
സദൃശ വാ ക്യ ങ്ങൾ 17-21
ഗീതം 76, പ്രാർഥന
ആമുഖ
പ്രസ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“മറ്റുള്ള
വ രു മാ യി സമാധാ ന ത്തി ലാ യി രി ക്കുക:” (10 മിനി.) സദൃ. 19:11—മറ്റുള്ളവർ നമ്മളെ മുറി
പ്പെ ടു ത്തി യാൽ ശാന്തരാ യി രി ക്കുക (w15 1/1 12-13) സദൃ. 18:13, 17; 21:13—എല്ലാ വിശദാം
ശ ങ്ങ ളും അറിയാ മെന്ന് ഉറപ്പു വ രു ത്തുക (w11 8/15 30 ¶11-14) സദൃ. 17:9—സ്നേ
ഹ പൂർവം തെറ്റുകൾ ക്ഷമിക്കുക (w11 8/15 31 ¶17)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സദൃ. 17:5—നമ്മൾ വിനോ
ദം ജ്ഞാനപൂർവം തിര ഞ്ഞെ ടു ക്കേ ണ്ട തി ന്റെ ഒരു കാരണം എന്താണ്? (w10 11/15 6 ¶17; w10 11/15 31 ¶15) സദൃ. 20:25—പ്രേമ
ബ ന്ധ ത്തി നും വിവാ ഹ ത്തി നും ഈ വാക്യ ത്തി ലെ തത്ത്വം ബാധക മാ കു ന്നത് എങ്ങനെ? (w09 5/15 15-16 ¶12-13) ഈ ആഴ്ചത്തെ ബൈബിൾവാ
യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ചത്തെ ബൈബിൾവാ
യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് ശുശ്രൂ ഷ യിൽ ഉപയോ ഗി ക്കാ വു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) സദൃ. 18:14–19:10
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) മീറ്റി ങ്ങി നുള്ള ക്ഷണക്കത്ത് കൊടു ക്കുക. (inv) മടക്കസ
ന്ദർശനം: (4 മിനി. വരെ) inv—രാജ്യ ഹാ ളിൽ എന്താണ് നടക്കു ന്നത്? എന്ന വീഡി യോ കാണി ച്ചു കൊണ്ട് ഉപസം ഹ രി ക്കുക. ബൈബിൾപ
ഠനം: (6 മിനി. വരെ) lv 65 ¶14-15—യോഗ ത്തി നു വരു മ്പോൾ വസ്ത്ര ധാ ര ണ ത്തി ലും ചമയത്തി ലും പുരോ ഗതി വരു ത്തേ ണ്ട തി ന്റെ ആവശ്യകത തിരി ച്ച റി യാൻ വിദ്യാർഥി യെ സഹായി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 77
സമാധാ
നം ഉണ്ടാക്കു ന്നത് അനു ഗ്ര ഹങ്ങൾ കൈവ രു ത്തും: (15 മിനി.) ചർച്ച. സമാധാ നം ഉണ്ടാക്കു ന്നത് അനു ഗ്ര ഹങ്ങൾ കൈവ രു ത്തും എന്ന വീഡി യോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവ രുന്ന ചോദ്യ ങ്ങൾ ചോദി ക്കുക: സമാധാ നം നഷ്ടപ്പെ ട്ടി രി ക്കു മ്പോൾ എന്തെല്ലാം ഒഴിവാ ക്കണം? സദൃശ വാ ക്യ ങ്ങൾ 17:9, മത്തായി 5:23, 24 എന്നീ വാക്യങ്ങൾ പ്രാവർത്തി ക മാ ക്കു മ്പോൾ എന്തെല്ലാം അനു ഗ്ര ഹങ്ങൾ ലഭിക്കും? സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 11 ¶12-20, പേ.113-ലെ പുനര വ ലോ ക നം പുനര
വ ലോ ക ന വും അടുത്ത ആഴ്ചത്തെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 27, പ്രാർഥന