വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്‌ടോബർ 31–നവംബർ 6

സദൃശവാക്യങ്ങൾ 22-26

ഒക്‌ടോബർ 31–നവംബർ 6
  • ഗീതം 88, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക:(10 മിനി.)

    • സദൃ. 22:6; 23:24, 25—ദൈവിരിശീലനം കുട്ടികളെ സന്തുഷ്ടരും സംതൃപ്‌തരും ഉത്തരവാദിത്വബോമുള്ളരും ആയി വളർന്നുരാൻ സഹായിക്കുന്നു (w08 7/1 16; w07 6/1 31)

    • സദൃ. 22:15; 23:13, 14—“വടി” എന്നതു കുടുംത്തിൽ തിരുത്തൽ കൊടുക്കാൻ ഉപയോഗിക്കുന്ന ഏതൊരു മാർഗത്തെയും സൂചിപ്പിക്കുന്നു (w97 10/15 32; it-2-E 818 ¶4)

    • സദൃ. 23:22—മാതാപിതാക്കളുടെ ജ്ഞാനത്തിൽനിന്ന് പ്രായപൂർത്തിയായ മക്കൾക്കു പ്രയോജനം നേടാൻ കഴിയും (w04 6/15 14 ¶1-3; w00 6/15 21 ¶13)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • സദൃ. 24:16—ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ സഹിച്ചുനിൽക്കാൻ ഈ സദൃശവാക്യം നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെ? (w13 3/15 4-5 ¶5-8)

    • സദൃ. 24:27—ഈ സദൃശവാക്യത്തിന്‍റെ അർഥം എന്താണ്‌? (w09 10/15 12 ¶1)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: (4 മിനി. വരെ) സദൃ. 22:1-21

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) JW.ORG സന്ദർശിക്കാനുള്ള കാർഡ്‌ —അനൗപചാരിമായി സാക്ഷീരിക്കുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) JW.ORG സന്ദർശിക്കാനുള്ള കാർഡ്‌ —മടക്കസന്ദർശത്തിനുള്ള അടിത്തറ പാകുക, ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്? എന്ന വീഡിയോ കാണിച്ചുകൊണ്ട് ഉപസംരിക്കുക.

  • ബൈബിൾപഠനം: (6 മിനി. വരെ) lv 204-205 ¶18-19

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 101

  • JW.ORG സന്ദർശിക്കാനുള്ള കാർഡ്‌ നിങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ടോ?(15 മിനി.) ചർച്ച. മാതൃകാത്തിന്‍റെ വീഡിയോ പ്ലേ ചെയ്യുക, തുടർന്ന് വിശേഷായങ്ങൾ ചർച്ച ചെയ്യുക. എല്ലായ്‌പോഴും ഈ കാർഡുകൾ കൂടെ കരുതാൻ പ്രചാകരെ പ്രോത്സാഹിപ്പിക്കുക.

  • സഭാ ബൈബിൾപഠനം: ia അധ്യാ. 12 ¶1-12 (30 മിനി.)

  • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 146, പ്രാർഥന

    കുറിപ്പ്: ഒരു പ്രാവശ്യം സംഗീതം കേൾപ്പിച്ചശേഷം സഭ ഒന്നിച്ച് പുതിയ ഗീതം പാടുക.