വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

എന്താണ്‌ ദൈവരാജ്യം? (T-36 ലഘുലേഖ)

ചോദ്യം: വഷളായിക്കൊണ്ടിരിക്കുന്ന ലോകാസ്ഥളെക്കുറിച്ച് തിരുവെഴുത്തുകൾ മുൻകൂട്ടിപ്പഞ്ഞിട്ടുണ്ടെന്നു നിങ്ങൾക്ക് അറിയാമോ?

തിരുവെഴുത്ത്‌: മത്താ. 24:7

പ്രസിദ്ധീണം: ഭാവിയിൽ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് ഈ ലഘുലേഖ വിശദീരിക്കുന്നു.

 

സത്യം പഠിപ്പിക്കു

ചോദ്യം: മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നത്‌?

തിരുവെഴുത്ത്‌: യോഹ. 11:11-14

വസ്‌തുത: ഒരു വ്യക്തി മരിക്കുന്നതോടെ അയാളുടെ ജീവിതം അവസാനിക്കുന്നു. അതുകൊണ്ട് മരണശേമുള്ള ജീവിതത്തെ നമ്മൾ ഭയക്കേണ്ടതില്ല. മരണത്തെ യേശു ഉറക്കത്തോടാണു താരതമ്യം ചെയ്‌തത്‌. ലാസറിനെ ഉയിർപ്പിച്ചതുപോലെ മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ യേശു ‘ഉണർത്തും’. അവർക്ക് എന്നും ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിക്കും.—ഇയ്യോ. 14:14.

 

മീറ്റിങ്ങിനുള്ള ക്ഷണക്കത്ത്‌ (inv)

പ്രസിദ്ധീരണം: (വീട്ടുകാരൻ നമ്മുടെ സന്ദേശം സ്വീകരിക്കുന്നെങ്കിൽ ഇങ്ങനെ പറയാം:) സൗജന്യമായുള്ള ഒരു ബൈബിധിഷ്‌ഠിത പ്രസംത്തിന്‌ താങ്കളെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. അടുത്തുള്ള ഞങ്ങളുടെ രാജ്യഹാളിലാണ്‌ അതു നടക്കുന്നത്‌. (ക്ഷണക്കത്ത്‌ കൊടുത്തതിനു ശേഷം വാരാന്തയോത്തിന്‍റെ സമയവും സ്ഥലവും പൊതുപ്രസംത്തിന്‍റെ വിഷയവും പറയുക.)

ചോദ്യം: നിങ്ങൾ രാജ്യഹാളിൽ പോയിട്ടുണ്ടോ? (സാഹചര്യം അനുവദിക്കുന്നെങ്കിൽ രാജ്യഹാളിൽ എന്താണ്‌ നടക്കുന്നത്‌? എന്ന വീഡിയോ കാണിക്കുക.)

സ്വന്തമായി അവതരണം തയ്യാറാക്കു

ചോദ്യം:

തിരുവെഴുത്ത്‌:

പ്രസിദ്ധീരണം: