ഫെബ്രുവരി 17-23
സുഭാഷിതങ്ങൾ 1
ഗീതം 88, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. യുവജനങ്ങളേ—നിങ്ങൾ ആരെ ശ്രദ്ധിക്കും?
(10 മിനി.)
(സുഭാഷിതങ്ങൾ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
മാതാപിതാക്കൾ പറയുന്നതു ശ്രദ്ധിച്ചുകൊണ്ട് ജ്ഞാനികളായിരിക്കുക (സുഭ 1:8; w17.11 29 ¶16-17; ചിത്രം കാണുക.)
മോശമായ കാര്യങ്ങൾ ചെയ്യുന്നവരെ ശ്രദ്ധിക്കാതിരിക്കുക (സുഭ 1:10, 15; w05 2/15 19-20 ¶11-12)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സുഭ 1:22—ബൈബിളിൽ “വിഡ്ഢി” എന്ന വാക്ക് ആരെയാണ് പൊതുവേ സൂചിപ്പിക്കുന്നത്? (it-1-E 846)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 1:1-23 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) പരസ്യസാക്ഷീകരണം. വ്യക്തി നിങ്ങളുമായി തർക്കിക്കാൻ ശ്രമിക്കുന്നു. (lmd പാഠം 6 പോയിന്റ് 5)
5. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) പരസ്യസാക്ഷീകരണം. താത്പര്യം കാണിച്ച വ്യക്തിയെ വീണ്ടും ബന്ധപ്പെടാനുള്ള വിവരങ്ങൾ കൈമാറുക. (lmd പാഠം 1 പോയിന്റ് 5)
6. മടങ്ങിച്ചെല്ലുമ്പോൾ
(2 മിനി.) അനൗപചാരിക സാക്ഷീകരണം. നമ്മുടെ ബൈബിൾപഠനപരിപാടിയെക്കുറിച്ച് പറയുക, ബൈബിൾപഠനത്തെക്കുറിച്ചുള്ള സന്ദർശകകാർഡ് കൊടുക്കുക. (lmd പാഠം 9 പോയിന്റ് 5)
7. ശിഷ്യരാക്കുന്നതിന്
(5 മിനി.) lff പാഠം 16 പോയിന്റ് 6. യേശു ചെയ്ത അത്ഭുതങ്ങൾ ശരിക്കും നടന്നതാണോ എന്നു സംശയിക്കുന്ന ഒരു വിദ്യാർഥിക്ക് ഉത്തരം കൊടുക്കാൻ “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്തെ ഒരു ലേഖനം ഉപയോഗിക്കുക. (th പാഠം 3)
ഗീതം 89
8. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 22 ¶15-21