വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വിശ്വസ്‌തരായിരിക്കാൻ പൂർണത ആവശ്യമില്ല

വിശ്വസ്‌തരായിരിക്കാൻ പൂർണത ആവശ്യമില്ല

ഇയ്യോബ്‌ ദൈവത്തെ കുറ്റ​പ്പെ​ടു​ത്തി (ഇയ്യ 27:1, 2)

തെറ്റുകൾ പറ്റി​യെ​ങ്കി​ലും സ്വയം വിശ്വ​സ്‌ത​നാ​യി കാണാൻ ഇയ്യോ​ബി​നു കഴിഞ്ഞു (ഇയ്യ 27:5; it-1-E 1210 ¶4)

വിശ്വ​സ്‌ത​ത​യിൽ അഥവാ നിഷ്‌ക​ള​ങ്ക​ത​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌, മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​താണ്‌, അല്ലാതെ പൂർണ​തയല്ല (മത്ത 22:37; w19.02 3 ¶3-5)

ധ്യാനി​ക്കാൻ: നമ്മൾ പൂർണ​രാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല എന്ന്‌ അറിയു​ന്നത്‌, മടുത്തു​പോ​കാ​തി​രി​ക്കാൻ നമ്മളെ എങ്ങനെ സഹായി​ക്കും?