ഡിസംബർ 18-24
ഇയ്യോബ് 28–29
ഗീതം 39, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഇയ്യോബിനെപ്പോലെ ഒരു നല്ല പേര് നിങ്ങൾക്കുണ്ടോ?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ഇയ്യ 29:24—ഇയ്യോബിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (g00 7/8 11 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ഇയ്യ 28:1-28 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുക്കുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുത്തിട്ട് “ബൈബിൾപാഠങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടാം” എന്ന ഭാഗം ചുരുക്കമായി ചർച്ച ചെയ്യുക. (th പാഠം 17)
ബൈബിൾപഠനം: (5 മിനി.) lff പാഠം 13 ആഴത്തിൽ പഠിക്കാൻ ആമുഖം, പോയിന്റ് 4 (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
“നമ്മുടെ സത്പേര് കാത്തുസൂക്ഷിക്കാൻ എനിക്ക് എന്തു ചെയ്യാം?:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) bt അധ്യാ. 3 ¶12-18
ഉപസംഹാരപ്രസ്താവനകൾ: (3 മിനി.)
ഗീതം 50, പ്രാർഥന