വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“ദൈവത്തിനു മനുഷ്യനെക്കൊണ്ട്‌ എന്തു പ്രയോജനം?”

“ദൈവത്തിനു മനുഷ്യനെക്കൊണ്ട്‌ എന്തു പ്രയോജനം?”

ദൈവ​ത്തി​നു നമ്മളെ​ക്കൊണ്ട്‌ ഒരു ഗുണവു​മി​ല്ലെന്ന്‌ എലീഫസ്‌ വാദിച്ചു (ഇയ്യ 22:1, 2; w05 9/15 27 ¶1-3)

നമ്മൾ നീതി​മാ​ന്മാ​രാ​ണോ അല്ലയോ എന്നതൊ​ന്നും ദൈവം ശ്രദ്ധി​ക്കു​ന്നി​ല്ലെന്ന്‌ എലീഫസ്‌ പറഞ്ഞു (ഇയ്യ 22:3; w95 2/15 27 ¶6)

തന്നെ നിന്ദി​ക്കുന്ന സാത്താനു മറുപടി കൊടു​ക്കാൻ കഴിയുന്ന വിധത്തി​ലാ​യി​രി​ക്കണം നമ്മുടെ പ്രവർത്ത​നങ്ങൾ (സുഭ 27:11; w03 4/15 14-15 ¶10-12)

ധ്യാനി​ക്കാൻ: സർവശ​ക്തനു നിങ്ങ​ളെ​ക്കൊണ്ട്‌ പ്രയോ​ജ​ന​മുണ്ട്‌ എന്ന്‌ അറിയു​മ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?