വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

നിങ്ങളുടെ സഹാരാധകരെ ഒരിക്കലും ഉപേക്ഷിക്കരുത്‌

നിങ്ങളുടെ സഹാരാധകരെ ഒരിക്കലും ഉപേക്ഷിക്കരുത്‌

ബന്ധുക്കൾ ഇയ്യോ​ബു​മാ​യി സഹവസി​ക്കു​ന്നതു നിറുത്തി (ഇയ്യ 19:13)

കൊച്ചു​കു​ട്ടി​ക​ളും ദാസന്മാ​രും ഇയ്യോ​ബി​നെ ആദരി​ക്കു​ന്നതു നിറുത്തി (ഇയ്യ 19:16, 18)

ഉറ്റ സുഹൃ​ത്തു​ക്കൾപോ​ലും ഇയ്യോ​ബിന്‌ എതിരെ തിരിഞ്ഞു (ഇയ്യ 19:19)

സ്വയം ചോദി​ക്കുക, ബുദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ കടന്നു​പോ​കുന്ന ഒരു സഹക്രി​സ്‌ത്യാ​നി​യെ തുടർന്നും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ എങ്ങനെ കാണി​ക്കാം?—സുഭ 17:17; w22.01 16 ¶9; w21.09 30 ¶16; w91 5/1 14 ¶20.