നവംബർ 27–ഡിസംബർ 3
ഇയ്യോബ് 20-21
ഗീതം 38, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“സമ്പത്തല്ല നീതിയുടെ മാനദണ്ഡം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ഇയ്യ 20:2—‘അസ്വസ്ഥമായ മനസ്സുമായി’ നീറുന്നവരെ മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാം? (w95 1/1 9 ¶19)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ഇയ്യ 20:1-22 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിക്കുക. (th പാഠം 1)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുത്തിട്ട് ഒരു ബൈബിൾപഠനം നടത്തുന്നത് എങ്ങനെയെന്നു കാണിക്കുക. (th പാഠം 6)
പ്രസംഗം: (5 മിനി.) g 10/09 24-25—വിഷയം: നാം സമ്പന്നരാകാൻ ദൈവം ആഗ്രഹിക്കുന്നുണ്ടോ? (th പാഠം 17)
ക്രിസ്ത്യാനികളായി ജീവിക്കാം
“ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) bt അധ്യാ. 2 ¶16-23
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 103, പ്രാർഥന