ദൈവവചനത്തിലെ നിധികൾ
സമ്പത്തല്ല നീതിയുടെ മാനദണ്ഡം
ദൈവം ദുഷ്ടന്മാരുടെ സമ്പത്ത് എടുത്തുകളയുമെന്ന് സോഫർ പറഞ്ഞു, ഇയ്യോബ് ഉറപ്പായും പാപം ചെയ്‌തെന്ന് സോഫർ അതിലൂടെ സൂചിപ്പിക്കുകയായിരുന്നു (ഇയ്യ 20:5, 10, 15)
ഇയ്യോബിന്റെ മറുപടി: ‘പിന്നെ ദുഷ്ടന്മാർക്ക് അഭിവൃദ്ധി ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?’ (ഇയ്യ 21:7-9)
നീതിമാന്മാർ സമ്പന്നരായിരിക്കണമെന്നില്ലെന്ന് യേശുവിന്റെ മാതൃക തെളിയിക്കുന്നു (ലൂക്ക 9:58)
ധ്യാനിക്കാൻ: സമ്പത്തുണ്ടെങ്കിലും ഇല്ലെങ്കിലും യഹോവയെ സേവിക്കുന്ന ഒരു വ്യക്തി ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ്?—ലൂക്ക 12:21; w07 8/1 29 ¶12.