വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

സംഭാഷണത്തിനുള്ള ചില മാതൃകകൾ

സംഭാഷണത്തിനുള്ള ചില മാതൃകകൾ

ആദ്യസ​ന്ദർശ​നം

ചോദ്യം: ഓരോ ദിവസ​വും നമുക്കു വേണ്ട നല്ല ഉപദേ​ശങ്ങൾ എവി​ടെ​നിന്ന്‌ കിട്ടും?

തിരു​വെ​ഴുത്ത്‌: 2തിമ 3:16, 17

മടങ്ങി​ച്ചെ​ല്ലു​മ്പോൾ: ബൈബിൾ പറയു​ന്നത്‌ വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​വെ​ഴു​ത്തു കാണാം:

മടക്കസ​ന്ദർശ​നം

ചോദ്യം: ബൈബിൾ പറയു​ന്നത്‌ വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

തിരു​വെ​ഴുത്ത്‌: ഇയ്യോ 26:7

മടങ്ങി​ച്ചെ​ല്ലു​മ്പോൾ: ബൈബിൾ ഉത്തരം തരുന്ന ചില ചോദ്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​വെ​ഴു​ത്തു കാണാം: