ഡിസംബർ 2-8
സങ്കീർത്തനം 113-118
ഗീതം 127, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. യഹോവയ്ക്കു നമ്മൾ എന്തു പകരം കൊടുക്കും?
(10 മിനി.)
യഹോവ നമ്മളെ കാക്കുന്നു, നമ്മളോടു ദയയോടെ ഇടപെടുന്നു, നമ്മളെ രക്ഷിക്കുന്നു (സങ്ക 116:6-8; w01 1/1 11 ¶13)
നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും അനുസരിച്ചുകൊണ്ട് നമുക്ക് യഹോവയ്ക്കു പകരം കൊടുക്കാനാകും (സങ്ക 116:12, 14; w09 7/15 29 ¶4-5)
“നന്ദിപ്രകാശനബലി” അർപ്പിച്ചുകൊണ്ട് നമുക്ക് യഹോവയ്ക്കു പകരം കൊടുക്കാം (സങ്ക 116:17; w19.11 22-23 ¶9-11)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 116:15—ഈ വാക്യത്തിൽ പറയുന്ന ദൈവത്തിന്റെ ‘വിശ്വസ്തർ’ ആരാണ്? (w12 5/15 22 ¶1-2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 116:1–117:2 (th പാഠം 2)
4. തുറന്നുപറയുക—യേശുവിന്റെ മാതൃക
(7 മിനി.) ചർച്ച. വീഡിയോ കാണിക്കുക, എന്നിട്ട് lmd പാഠം 12 പോയിന്റ് 1-2 ചർച്ച ചെയ്യുക.
5. തുറന്നുപറയുക—യേശുവിനെ അനുകരിക്കുക
(8 മിനി.) lmd പാഠം 12 പോയിന്റ് 3-5, “ഇവയുംകൂടെ കാണുക” എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
ഗീതം 60
6. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
7. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 19 ¶1-5, 149-150 പേജുകളിലെ ചതുരങ്ങൾ