ഡിസംബർ 9-15
സങ്കീർത്തനം 119:1-56
ഗീതം 124, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. “ഒരു യുവാവിന് എങ്ങനെ തന്റെ വഴികൾ കറ പുരളാതെ സൂക്ഷിക്കാം?”
(10 മിനി.)
സ്വയം സൂക്ഷിക്കുക (സങ്ക 119:9; w87-E 11/1 18 ¶10)
ദൈവത്തിന്റെ ഓർമിപ്പിക്കലുകളോടു പറ്റിനിൽക്കുക (സങ്ക 119:24, 31, 36; w06 6/15 25 ¶1)
ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽനിന്ന് നോട്ടം തിരിച്ചുവിടുക (സങ്ക 119:37; w10 4/15 20 ¶2)
സ്വയം ചോദിക്കുക, ‘ധാർമികമായി ശുദ്ധിയുള്ള ഒരാളായിരിക്കാൻ സഹായിക്കുന്ന എന്തെല്ലാം ഓർമിപ്പിക്കലുകളാണ് എനിക്ക് കിട്ടിയിട്ടുള്ളത്?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 119—ഈ സങ്കീർത്തനം ഏതു ശൈലിയിലാണ് എഴുതിയിരിക്കുന്നത്, ആ ശൈലി ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടായിരിക്കാം? (w05 4/15 10 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 119:1-32 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. വീടുതോറുമുള്ള സാക്ഷീകരണത്തിനിടെ വഴിയിൽവെച്ച് കാണുന്ന ഒരു വ്യക്തിയുമായി സംഭാഷണം തുടങ്ങുക. (lmd പാഠം 1 പോയിന്റ് 4)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. മുമ്പ് നടന്ന സംഭാഷണത്തിൽ, വ്യക്തി തന്റെ പ്രിയപ്പെട്ട ഒരാൾ അടുത്തിടെ മരിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. (lmd പാഠം 9 പോയിന്റ് 3)
6. പ്രസംഗം
(5 മിനി.) ijwyp 83—വിഷയം: എനിക്ക് എങ്ങനെ പ്രലോഭനങ്ങളെ ചെറുക്കാം? (th പാഠം 20)
ഗീതം 40
7. ഡിസംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ
(10 മിനി.) വീഡിയോ കാണിക്കുക.
8. പ്രാദേശികാവശ്യങ്ങൾ
(5 മിനി.)
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 19 ¶6-13