നവംബർ 11-17
സങ്കീർത്തനം 106
ഗീതം 36, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. “തങ്ങളുടെ രക്ഷകനായ ദൈവത്തെ അവർ വിസ്മരിച്ചു”
(10 മിനി.)
ഭയം തോന്നിയപ്പോൾ ഇസ്രായേല്യർ യഹോവയ്ക്കെതിരെ മത്സരിച്ചു (പുറ 14:11, 12; സങ്ക 106:7-9)
വിശക്കുകയും ദാഹിക്കുകയും ചെയ്തപ്പോൾ അവർ യഹോവയ്ക്കെതിരെ പിറുപിറുത്തു (പുറ 15:24; 16:3, 8; 17:2, 3; സങ്ക 106:13, 14)
ആശങ്കാകുലരായപ്പോൾ ഇസ്രായേല്യർ വിഗ്രഹങ്ങളെ ആരാധിച്ചു (പുറ 32:1; സങ്ക 106:19-21 w18.07 20 ¶13)
ധ്യാനിക്കാൻ: ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ യഹോവ മുമ്പ് നമ്മളെ സഹായിച്ച വിധങ്ങളെക്കുറിച്ച് ഓർക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്?
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 106:36, 37—വിഗ്രഹങ്ങളെ സേവിക്കുന്നതും ഭൂതങ്ങൾക്കു ബലി അർപ്പിക്കുന്നതും തമ്മിലുള്ള ബന്ധം എന്താണ്? (w06 7/15 13 ¶9)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 106:21-48 (th പാഠം 10)
4. ലാളിത്യം—യേശുവിന്റെ മാതൃക
(7 മിനി.) ചർച്ച. വീഡിയോ കാണിക്കുക, എന്നിട്ട് lmd പാഠം 11 പോയിന്റ് 1-2 ചർച്ച ചെയ്യുക.
5. ലാളിത്യം—യേശുവിനെ അനുകരിക്കുക
(8 മിനി.) lmd പാഠം 11 പോയിന്റ് 3-5, “ഇവയുംകൂടെ കാണുക” എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
ഗീതം 78
6. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
7. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 18 ¶1-5; 142, 144 പേജുകളിലെ ചതുരങ്ങൾ