ഫെബ്രു വരി 1-7
നെഹെ മ്യാവു 1–4
ഗീതം 126, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“നെഹെ
മ്യാവ് സത്യാ രാ ധ നയെ സ്നേ ഹി ച്ചു:” (10 മിനി.) നെഹെമ്യാവ്—ആമുഖം വീഡി
യോ പ്ലേ ചെയ്യുക. നെഹെ 1:11–2:3—സത്യാരാധനയുടെ ഉന്നമന
ത്തി ലാ യി രു ന്നു നെഹെ മ്യാ വി ന്റെ സന്തോഷം (w06 2/1 9 ¶7) നെഹെ 4:14—യഹോവയിൽ ശ്രദ്ധ കേന്ദ്രീ
ക രി ച്ചു കൊണ്ട് നെഹെ മ്യാവ് എതിർപ്പു കൾ മറിക ടന്നു (w06 2/1 10 ¶3)
ആത്മീയ
മു ത്തു കൾക്കാ യി കുഴിക്കുക: (8 മിനി.) നെഹെ 1:1; 2:1—ഈ രണ്ടു വാക്യ
ങ്ങ ളി ലും പറഞ്ഞി രി ക്കുന്ന ‘ഇരുപ താം ആണ്ട്’ എണ്ണിത്തു ട ങ്ങി യത് ഒരേ സംഭവത്തെ ആസ്പ ദ മാ ക്കി യാ ണെന്ന് എങ്ങനെ നിഗമ ന ത്തി ലെ ത്താം? (w06 2/1 8 ¶5) നെഹെ 4:17, 18—ഒരു കൈ മാത്രം ഉപയോ
ഗിച്ച് എങ്ങനെ യാണ് പണിയാൻ കഴിയു ന്നത്? (w06 2/1 9 ¶1) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് ശുശ്രൂ ഷ യിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: നെഹെ 3:1-14 (4 മിനി. വരെ)
വയൽസേ വ ന ത്തി നു സജ്ജരാ കാം
ഈ മാസത്തെ അവതരണം തയാറാകുക: (15 മിനി.) ചർച്ച. ലഘു
ലേ ഖ യു ടെ രണ്ട് മാതൃ കാ വ ത ര ണങ്ങൾ നടത്തുക. തുടർന്ന് ലഘുപ ത്രി ക യു ടെ മാതൃ കാ വ ത രണം കാണി ക്കുന്ന വീഡി യോ പ്ലേ ചെയ്യുക. അതിലെ വിശേ ഷാ ശ യങ്ങൾ ചർച്ച ചെയ്യുക. പ്രചാ രകൻ മടക്കസ ന്ദർശ ന ത്തിന് അടിത്ത റ യി ട്ടത് എങ്ങനെ യെ ന്ന തിന് ഊന്നൽ നൽകുക. ഇതിന്റെ അടിസ്ഥാ ന ത്തിൽ സ്വന്തം അവതരണം തയാറാ കാൻ പ്രചാ ര കരെ പ്രോ ത്സാ ഹി പ്പി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 103
മാർച്ച്, ഏപ്രിൽ മാസങ്ങ
ളിൽ സഹായ മുൻനി ര സേ വനം ചെയ്യാൻ ഇപ്പോൾത്തന്നെ ആസൂ ത്രണം ചെയ്യുക: (15 മിനി.) ചർച്ച. “സ്മാ ര ക കാ ലം സന്തോ ഷ ക ര മാ ക്കുക” എന്ന ലേഖന ത്തി ലെ പ്രസക്ത മായ ആശയങ്ങൾ പരിചി ന്തി ക്കുക. (km 2/14 2) അതിനാ യി മുൻകൂ ട്ടി ആസൂ ത്രണം ചെയ്യേ ണ്ട തി ന്റെ പ്രാധാ ന്യം എടുത്തു പ റ യുക. (സദൃ 21:5) സഹായ മുൻനി ര സേ വ ക രാ യി പ്രവർത്തി ച്ചി രുന്ന രണ്ട് പ്രചാ ര കരെ അഭിമു ഖം നടത്തുക. ഏതെല്ലാം പ്രതി ബ ന്ധ ങ്ങ ളാണ് അവർക്ക് മറിക ട ക്കേ ണ്ടി വ ന്നത്? അവർക്ക് ലഭിച്ച അനു ഗ്ര ഹങ്ങൾ എന്തെല്ലാം? സഭാ ബൈബിൾപഠനം: Smy കഥ 96, 97 (30 മിനി.)
പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 99, പ്രാർഥന