വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രുവരി 29-മാർച്ച് 6

എസ്ഥേർ 1-5

ഫെബ്രുവരി 29-മാർച്ച് 6
  • ഗീതം 86, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രിക അവതരിപ്പിക്കുക. മടക്കസന്ദർശനം ക്രമീരിക്കുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രിക സ്വീകരിച്ച വ്യക്തിയെ സന്ദർശിച്ച് 2, 3 പേജുകൾ ചർച്ച ചെയ്യുക. അടുത്ത സന്ദർശത്തിനുള്ള അടിത്തറ ഇടുക.

  • ബൈബിൾപഠനം: (6 മിനി. വരെ) ആദ്യസന്ദർശത്തിൽ ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രിക സ്വീകരിച്ച വീട്ടുകാരന്‌ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രിയുടെ 4, 5 പേജുകൾ ഉപയോഗിച്ച് എങ്ങനെ ബൈബിൾപഠനം നടത്താമെന്ന് അവതരിപ്പിക്കുക. (km 7/12 2-3 ¶4)

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 71

  • പ്രാദേശിക ആവശ്യങ്ങൾ: (10 മിനി.)

  • പുതിയ യോഗക്രമീത്തിൽനിന്നും പഠനസഹായിയിൽനിന്നും നിങ്ങൾ എങ്ങനെ പ്രയോജനം നേടി?: (5 മിനി.) ചർച്ച. പുതിയ യോഗക്രമീത്തിൽനിന്ന് വ്യക്തിമായി പ്രയോജനം നേടിയിരിക്കുന്നത്‌ എങ്ങനെയെന്ന് പറയാൻ സദസ്യരെ ക്ഷണിക്കുക. പൂർണമായ പ്രയോജനം നേടുന്നതിന്‌ നന്നായി തയാറായി വരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.

  • സഭാ ബൈബിൾപഠനം: Smy കഥ 103 (30 മിനി.)

  • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 149 (14), പ്രാർഥന