എസ്ഥേർ ദൈവ ജ ന ത്തി നു വേണ്ടി നില കൊ ണ്ടു
എസ്ഥേർ, ദൈവ ജ നത്തെ സംരക്ഷി ക്കു ന്ന തിന് അസാധാ ര ണ മായ വിശ്വാ സ വും ധൈര്യ വും കാണിച്ചു
-
ക്ഷണിക്കാ
തെ രാജസ ന്നി ധി യിൽ ചെല്ലു ന്നവർ മരിക്കാൻ സാധ്യ ത യു ണ്ടാ യി രു ന്നു. 30 ദിവസ ത്തി ന കത്ത് രാജാവ് എസ്ഥേരി നെ ക്ഷണിച്ചി രു ന്നു മില്ല -
സെർക്സിസ് ഒന്നാമൻ എന്ന് കരുത
പ്പെ ടുന്ന അഹശ്വേ രോശ് രാജാവ് ഉഗ്ര കോ പി യാ യി രു ന്നു. ഒരിക്കൽ, അദ്ദേഹം ഒരു മനുഷ്യ നെ രണ്ടായി മുറിച്ച് മറ്റുള്ള വർക്ക് ഒരു താക്കീ താ യി പ്രദർശി പ്പി ക്കാൻ കല്പി ച്ചു. മറ്റൊ രി ക്കൽ, അനുസ ര ണ ക്കേട് കാണി ച്ച തിന് വസ്ഥിയെ രാജ്ഞി സ്ഥാ ന ത്തു നിന്ന് നീക്കി ക്ക ള ഞ്ഞു -
എസ്ഥേരിന്, താൻ ഒരു യഹൂദ
സ്ത്രീ യാ ണെന്ന് വെളി പ്പെ ടു ത്തു ക യും രാജാ വി ന്റെ വിശ്വസ്ത ഉപദേ ശകൻ അദ്ദേഹത്തെ ചതിക്കു ക യാ യി രു ന്നെന്ന് ബോധ്യ പ്പെ ടു ത്തു ക യും വേണമാ യി രു ന്നു