ഒക്ടോബർ 16-22
ഇയ്യോബ് 6–7
ഗീതം 33, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ജീവിതം മടുത്തെന്നു തോന്നുമ്പോൾ:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ഇയ്യ 6:29—സഹോദരങ്ങളെ തെറ്റായി വിധിക്കാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും? (w20.04 16 ¶10)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ഇയ്യ 6:1-21 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 7)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 11)
പ്രസംഗം: (5 മിനി.) w22.01 12-13 ¶15-18—വിഷയം: യാക്കോബിനെപ്പോലെ ഫലപ്രദമായി പഠിപ്പിക്കുക—നല്ല ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക. (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
“മനസ്സു തകർന്നവരെ യഹോവ രക്ഷിക്കുന്നു:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff ഭാഗം 4—ഓർക്കുന്നുണ്ടോ?
ഉപസംഹാരപ്രസ്താവനകൾ: (3 മിനി.)
ഗീതം 143, പ്രാർഥന