ദൈവവചനത്തിലെ നിധികൾ
ജീവിതം മടുത്തെന്നു തോന്നുമ്പോൾ
പരിശോധനകൾ നേരിട്ടപ്പോൾ തന്റെ ജീവിതം അടിമപ്പണിപോലെയാണെന്ന് ഇയ്യോബിനു തോന്നി (ഇയ്യ 7:1; w06 3/15 14 ¶10)
ഇയ്യോബിന്റെ ദുരിതങ്ങൾ തന്റെ വിഷമങ്ങൾ തുറന്ന് പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു (ഇയ്യ 7:11)
മരിക്കാൻപോലും അദ്ദേഹം ആഗ്രഹിച്ചു (ഇയ്യ 7:16; w20.12 16 ¶1)
സഹിക്കാൻ പറ്റാത്ത ദുരിതങ്ങൾ വരുമ്പോൾ, ആശ്വാസത്തിനായി നിങ്ങൾക്ക് ആദ്യം ചെയ്യാവുന്ന ഒരു കാര്യമുണ്ട്: തുറന്ന് സംസാരിക്കുക. പ്രാർഥനയിൽ യഹോവയോട് ഹൃദയം പകരുന്നതും വിഷമങ്ങളെല്ലാം പക്വതയുള്ള ഒരു സുഹൃത്തിനോട് പറയുന്നതും പ്രയോജനം ചെയ്യും.—g 4/12 14-16.