ഒക്ടോബർ 2-8
ഇയ്യോബ് 1-3
ഗീതം 141, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു തുടർന്നും കാണിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ഇയ്യ 1:10—മത്തായി 27:46-ലെ യേശു പറഞ്ഞ വാക്കുകൾ മനസ്സിലാക്കാൻ ഈ വാക്യം സഹായിക്കുന്നത് എങ്ങനെ? (w21.04 11 ¶9)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ഇയ്യ 3:1-26 (th പാഠം 12)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. നമ്മുടെ വെബ്സൈറ്റിനെക്കുറിച്ച് പറയുക, jw.org സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം 9)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല.) പരിചയപ്പെടുത്തുക. (th പാഠം 20)
പ്രസംഗം: (5 മിനി.) w22.01 11-12 ¶11-14—വിഷയം: യാക്കോബിനെപ്പോലെ നല്ല ഒരു അധ്യാപകനായിരിക്കുക—യാഥാർഥ്യബോധമുള്ളവരായിരിക്കുക, താഴ്മയുള്ളവരായിരിക്കുക. (th പാഠം 18)
ക്രിസ്ത്യാനികളായി ജീവിക്കാം
ജീവിതത്തിൽ എല്ലാമുണ്ടെന്നു ഞാൻ കരുതി: (10 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: “ജീവിതത്തിൽ എല്ലാമുണ്ടെന്നു” ബേർഡ്വെൽ സഹോദരനു തോന്നിയത് എന്തുകൊണ്ടാണ്?
മത്തായി 6:33 അദ്ദേഹത്തിൽ എന്തു മാറ്റങ്ങൾ വരുത്തി?
ഈ കുടുംബത്തിന്റെ അനുഭവത്തിൽനിന്നും നിങ്ങൾ എന്തെല്ലാം പഠിച്ചു?
“ശുശ്രൂഷയിൽ JW.ORG-ന്റെ ‘തുടക്കം’ പേജ് ഉപയോഗിക്കുക:” (5 മിനി.) ചർച്ച.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 59, പോയിന്റ് 6, ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 129, പ്രാർഥന