ദൈവവചനത്തിലെ നിധികൾ
യഹോവയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു തുടർന്നും കാണിക്കുക
(ഇയ്യോബ്—ആമുഖം എന്ന വീഡിയോ കാണിക്കുക.)
സ്വാർഥമായ ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് ഇയ്യോബ് യഹോവയെ സ്നേഹിക്കുന്നതെന്നും സേവിക്കുന്നതെന്നും സാത്താൻ ആരോപിച്ചു (ഇയ്യ 1:8-11; w18.02 6 ¶16-17)
നമ്മൾ യഹോവയെ ശരിക്കും സ്നേഹിക്കുന്നില്ലെന്നു സാത്താൻ അവകാശപ്പെടുന്നു (ഇയ്യ 2:4, 5; w19.02 5 ¶10)
സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാൻ യഹോവ ഓരോരുത്തർക്കും അവസരം കൊടുത്തിരിക്കുന്നു. (സുഭ 27:11) ജീവിതത്തിൽ ബുദ്ധിമുട്ട് നിറഞ്ഞ സമയങ്ങളിലും അല്ലാത്തപ്പോഴും യഹോവയെ ഒന്നാമതു വെച്ചുകൊണ്ട് യഹോവയെ എത്രത്തോളം സ്നേഹിക്കുന്നെന്നു നമുക്കു തെളിയിക്കാം.